in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ സ്വന്തമാക്കി; ആരാധകർ കാത്തിരുന്ന റിപ്പോർട്ടുമായി മാർക്കസ്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം ഇപ്പോളും സ്‌ക്വാഡ് ശക്തിപെടുത്തുക്കയെന്നതാണ്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്.

ഇപ്പോഴിത്ത ആരാധകർക്കൊരു സന്തോഷ വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ് 12 മുതൽ 24 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്നാണ്.

എന്നാൽ താരത്തിന്റെ പേരോ, താരം നിലവിൽ കളിക്കുന്ന ക്ലബ്ബിനെ പറ്റിയൊന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്തിട്ടില്ല. താരം ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ല. പക്ഷെ വ്യവസ്ഥക്കളെല്ലാം അംഗീകരിച്ചു കഴിഞ്ഞു.

https://twitter.com/MarcusMergulhao/status/1688982605444837377?t=RoAEtyOdHZytuZ_yDvaMBA&s=19

IFT ന്യൂസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സൊരു സെന്റർ ബാക്കിനെയാണ് സ്വന്തമാക്കിയെന്നാണ്. അതും സൗത്ത് ഈസ്റ്റ്‌ യൂറോപ്പിൽ നിന്നും. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്രീസീസൺ നഷ്ടമായേക്കും, ഡ്യുറണ്ട് കപ്പ്‌ നഷ്ടമാകുമെന്ന് ഉറപ്പിച്ചു

ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് സൈനിങ് ഇന്നാണ്??മാർക്കസ് അപ്ഡേറ്റ്..