in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ലക്ഷ്യം ഒരു ഏഷ്യൻ സ്ട്രൈക്കർ..

പ്രമുഖ മാധ്യമമായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മാധ്യമം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അവരുടെ റിപ്പോർട്ടിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇത് വരെ രണ്ടേ രണ്ട് താരങ്ങളെ മാത്രമേ പുതിയതായി ടീമിലെത്തിച്ചിട്ടുള്ളു. ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് സൗരവ് മണ്ഡലും ബ്രയസ് മിറാണ്ടയുമാണ് ഈ രണ്ട് താരങ്ങൾ. ഡയസ് തിരകെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

അൽവരോ വാസ്ക്‌സിന് പകരക്കാരനായി ലെഗിയ വാർസോ താരം രാഫെൽ ലോപ്പസിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ സാധ്യതകളേറെയാണ്. പക്ഷെ രാഫെൽ ലോപ്പസ് അല്ല ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച ഏറ്റവും പ്രധാനപെട്ട കളിക്കാരൻ. പിന്നെ, ആരാണെന്ന് നമുക്ക് പരിശോധിക്കാം.

പ്രമുഖ മാധ്യമമായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മാധ്യമം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അവരുടെ റിപ്പോർട്ടിലേക്ക്.

രാഫെൽ ലോപ്പസ് അല്ല ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച ഏറ്റവും പ്രധാന താരം.താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഒരു ഏഷ്യൻ ഫോർവേഡിന് വേണ്ടിയാണ് ഇപ്പോൾ ശ്രമിക്കുന്നത്. അത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ലക്ഷ്യം

ബ്ലാസ്റ്റേഴ്‌സും ഇന്ത്യയുമായിയുള്ള സൗഹൃദ മത്സരം സെപ്റ്റംബറിൽ..

പന്തിന്റെ സംഹാര താണ്ടവത്തിൽ പിറന്നു വീണ റെക്കോർഡുകൾ..