in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ വീണ്ടും അറബ് മണ്ണിൽ?

ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ യുഎഇ ആവും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണിൽ തിരഞ്ഞെടുക്കുക ചില ദുബൈ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾ കളിക്കും എന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസൺ വീണ്ടും ഒരു അറബ് രാജ്യത്ത് നടത്താൻ സാധ്യത.നിലവിൽ യുഐഇ തന്നെയാണ് കൂടുതൽ സാധ്യത.

ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ യുഎഇ ആവും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണിൽ തിരഞ്ഞെടുക്കുക ചില ദുബൈ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾ കളിക്കും എന്നാണ് റിപ്പോർട്ട്.

പ്രീ സീസൺ കഴിഞ്ഞ വർഷം യുഎഇ നോക്കിയെങ്കിലും അത് നടന്നില്ല ഫിഫ വിലക്ക് കാരണം കഴിഞ്ഞ പ്രീ സീസൺ നടക്കാതെ പോയി.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമർശിച്ച് ആഷിഖ് കുരുണിയൻ.

ഇനി ഐ സ് എലിൽ ബെൽജിയം മോഡൽ “വാർ”റഫറിയിങ്?