in

LOVELOVE

സച്ചിന് പകരം ബ്ലാസ്റ്റേഴ്‌സ് പുതിയ കാവൽക്കാരനെ തേടുന്നോ!!!..

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ സീസണിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്.പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ടീം. ഒരൊറ്റ വിജയം മാത്രമാണ് ടീമിന് ഇത് വരെ സ്വന്തമാക്കാൻ കഴിഞ്ഞത്.4 മത്സരങ്ങൾ ടീം കളിച്ചിട്ടുണ്ട്.

ഒരു തോൽവിയും രണ്ട് സമനിലയും ടീമിന്റെ പേരിലുണ്ട്. ടീമിന്റെ ഈ മോശം പ്രകടനത്തിന് താരത്തിന്റെ ചോരുന്ന കൈകൾ ഒരു പരിധി വരെ പങ്ക് വെച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. സച്ചിൻ സുരേഷിന് പകരം വലകാക്കുക സോം കുമാറവും

19 വയസ്സ് മാത്രമാണ് താരത്തിന് പ്രായമുള്ളത്. ഡ്യുറണ്ട് കപ്പിൽ അദ്ദേഹമാണ് ബ്ലാസ്റ്റേഴ്‌സ് വലാകാത്തത്.കേരള ബ്ലാസ്റ്റേഴ്‌സിന് ഇത് വരെ 4 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഒക്ടോബർ 20 ന്ന് മുഹമ്മദനസിനെതിരെയാണ്

നേഷൻസ് ലീഗിൽ ഗോൾ അടിച്ചു കൂട്ടി റൊണാൾഡോ..

സിറ്റി വിടും, പക്ഷെ ഉയിര് പോയാലും ആ ക്ലബ്ബിലേക്ക് പോകില്ല; കടുത്ത തീരുമാനവുമായി ഹലാൻഡ്