in , , ,

LOLLOL LOVELOVE OMGOMG

ഇനി എല്ലാവരുമൊന്ന് ബ്ലാസ്റ്റേഴ്‌സിനെ ഭയക്കും?; ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്കിലേക് കിടിലൻ താരം വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ആവേശകരമായി മാറുക്കയാണ്. ഒട്ടേറെ അഭ്യൂഹംങ്ങളാണ് ഓരോ ദിവസവും പുറത്ത് വരാറുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ആവേശകരമായി മാറുക്കയാണ്. ഒട്ടേറെ അഭ്യൂഹംങ്ങളാണ് ഓരോ ദിവസവും പുറത്ത് വരാറുള്ളത്.

ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലെഫ്റ്റ് ബാക്ക് താരത്തെ കൊണ്ടുവരും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വന്നിരുന്നത്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയുടെ ലെഫ്റ്റ് ബാക്ക് താരമായ ഐബൻഭ ഡോഹ്ലിംഗിനെ സ്വന്തമാക്കാനുള്ള ചർച്ചകളിലാണ്. ചർച്ചകൾ ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്.

എന്നാൽ ഈ റിപ്പോർട്ട്‌ അത്രയധികം വിശ്വസിക്കാനും കഴിയില്ല കാരണം താരം ഇതിനു മുൻപും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ സമയങ്ങളിൽ എഫ്സി ഗോവക്ക് താരത്തെ വിൽക്കുകവാൻ താല്പര്യമില്ലായിരുന്നു.

https://youtu.be/ac5SUHtjkC8

ഐബൻഭ ഡോഹ്ലിംഗ് പുറമെ ചെന്നൈ എഫ്സിയുടെ ആകാശ് സാങ്വാനും ബ്ലാസ്റ്റേഴ്‌സിന്റെ രാഡറിലുണ്ട്. ഇതിൽ ഏത് താരം വന്നാലും ബ്ലാസ്റ്റേഴ്‌സിനെ കണ്ടാൽ മറ്റേത് ടീമും ഒന്ന് ഭയക്കും. എന്തിരുന്നാലും ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നതായിരിക്കും.

ട്രാൻസ്ഫർ മാർക്കറ്റിലെ ഐ എസ് എലിലെ ഏറ്റവും വിലയേറിയ ടീമുകൾ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്?

ആരംഭിക്കലാമ?; ഐഎസ്എൽ തുടങ്ങുന്ന തീയതിയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുമായി മാർക്കസ്…