in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പുലി പതങ്ങുന്നത് ഒളിക്കാനല്ല, കുതിക്കനാണ്, താരങ്ങളെ തേടി SD വേട്ടക്ക് ഇറങ്ങിട്ടുണ്ട്..

നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ വിദേശ താരങ്ങൾ ലൂണയും ലെസ്കോവിച്ചുമാണ്.ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നും ഉറപ്പാണ്. എന്നാൽ എനിക്ക് പറയാനുള്ളത് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരോടുമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്രാൻസ്ഫർ മാർക്കറ്റ് സീസൺ ആരംഭിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് താരങ്ങളെ ടീമിലെത്തിക്കുമെന്ന് കരുതിയെങ്കിലും ആരെയും ഇത് വരെ എത്തിച്ചിട്ടില്ല. ഇത് ആരാധകരെ നിരാശ പെടുത്തുന്ന കാര്യമാണ്.

ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയതും ആരാധകരെ സങ്കടപെടുത്തുകയാണ്. യുവ താരം വിൻസി ചെന്നൈയിലേക്ക് കൂടുമാറിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ സൂപ്പർ താരം അൽവരോയേ ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ വിദേശ താരങ്ങൾ ലൂണയും ലെസ്കോവിച്ചുമാണ്.ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്നും ഉറപ്പാണ്. എന്നാൽ എനിക്ക് പറയാനുള്ളത് ഓരോ ബ്ലാസ്റ്റേഴ്‌സ് ആരാധകരോടുമാണ്.

പുലി പതങ്ങുന്നത് ഒളിക്കാനല്ല.മറിച്ചു കുതിക്കനാണ്.താരങ്ങളെ തേടി പ്രിയപ്പെട്ട SD വേട്ടക്ക് ഇറങ്ങിട്ടുണ്ട്. അതെ കഴിഞ്ഞ സീസണിൽ ലൂണയും വാസ്ക്‌സും ഡയസും എത്തിയത് പോലെ അവരെക്കാൾ മികച്ച താരങ്ങളെ SD ടീമിലെത്തിക്കും. അതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഫിഫ 22 വിന്റെ ടീം ഓഫ് ദി സീസണിൽ ഇടംപിടിച്ചു ഓഗ്ബച്ചേ 

കോഹ്ലി സച്ചിന്റെ സെഞ്ച്വറി നേട്ടം മറികടക്കുമെന്ന് രോഹിത്തിന്റെ ബാല്യകാല പരിശീലകൻ..