in , ,

OMGOMG CryCry LOLLOL LOVELOVE AngryAngry

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് അന്ന് ശ്രമിച്ചിരുന്നു.

കൊറോണ ബാധിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സിന് ജനുവരിയിൽ ഒരു ട്രാൻസ്ഫർ പോലും നടത്താൻ കഴിഞ്ഞില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ജനുവരിയിലെ വ്യക്തമാക്കിയിരുന്നു.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരമായ സ്പാനിഷ് മധ്യനിര താരം ഹെർണൻ സന്റാനയെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മേർഗുൽഹോവാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്‍തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് സന്റാനയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ച കാര്യം അദ്ദേഹം വെളുപ്പെടുത്തിയത്.

കൊറോണ ബാധിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സിന് ജനുവരിയിൽ ഒരു ട്രാൻസ്ഫർ പോലും നടത്താൻ കഴിഞ്ഞില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ജനുവരിയിലെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഹൈദരാബാദ് എഫ് സിയോട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പരാജയപ്പെട്ടിരുന്നു.

ഡിബാല ജുവന്റസ് വിടുന്നു.

മെസ്സിയെ തിരികെയെത്തിക്കാൻ നീക്കങ്ങൾ തുടങ്ങിയെന്നു സാവി