in , ,

LOVELOVE LOLLOL AngryAngry OMGOMG

ഒഡിഷൻ ഗോൾ കീപ്പറേ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്..

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയിരുന്നു.2025 വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കരാർ നീട്ടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് നേരത്തെ ഒഡിഷ എഫ് സി യുടെ നന്ദകുമാർ ശേഖറിൽ താല്പര്യം കാണിച്ചിരുന്നു..

ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും എന്നും ആവേശത്തോടെ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലും താരമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് . ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഒരു ട്രാൻസ്ഫർ റൂമറാണ് പുറത്ത് വന്നിരിക്കുക്കയാണ്.ബ്ലാസ്റ്റേഴ്‌സ് ഒഡിഷൻ ഗോൾ കീപ്പറിൽ താല്പര്യം കാണിച്ചിരിക്കുന്നു എന്നതാണ് ആ വാർത്ത.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ ഒഡിഷ എഫ് സി യിൽ കളിക്കുന്ന അർഷദീപിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരിക്കുന്നത്.12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.

24 വയസുള്ള ഈ ഗോൾ കീപ്പർ കഴിഞ്ഞ സീസണിൽ ഒഡിഷ എഫ് സിക്ക് വേണ്ടി എട്ടു മത്സരങ്ങൾ കളിച്ചിരുന്നു .13 ഗോളുകൾ വഴങ്ങിയ അദ്ദേഹം രണ്ട് ക്ലീൻ ഷീറ്റും സ്വന്തമാക്കി .പഞ്ചാബ് എഫ് സി യിൽ നിന്നാണ് താരം ഒഡിഷയിൽ എത്തിയത്.

2019 ജൂലൈ 19 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ഒഡിഷയിലെത്തിയത് .ഒഡിഷക്ക്‌ വേണ്ടി 29 മത്സരങ്ങളിൽ നിന്ന് അഞ്ചു ക്ലീൻ ഷീറ്റ് സ്വന്തമാക്കിട്ടിട്ടുണ്ട് .ക്ലബ്ബിന് വേണ്ടി കളിച്ച 2901 മിനുറ്റിൽ 61 ഗോളുകൾ അദ്ദേഹം വഴങ്ങിട്ടുണ്ട്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയിരുന്നു.2025 വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കരാർ നീട്ടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് നേരത്തെ ഒഡിഷ എഫ് സി യുടെ നന്ദകുമാർ ശേഖറിൽ താല്പര്യം കാണിച്ചിരുന്നു..

റൊണാൾഡോ യുണൈറ്റഡിൽ തുടരണമെന്ന് ഡേവിഡ് ബെക്കാം..

ധോണി സീസൺ മുഴുവൻ ക്യാപ്റ്റനാകണമായിരുന്നുവെന്ന് വാസിം ജാഫർ..