in , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സും ഇന്ത്യയുമായിയുള്ള സൗഹൃദ മത്സരം സെപ്റ്റംബറിൽ..

മലയാളി ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ദേശിയ ടീമും തമ്മിലുള്ള സൗഹൃദ മത്സരം. ഇപ്പോൾ ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Coa യുമായി താൻ നല്ല ഒരു ചർച്ച നടത്തുകയുണ്ടായി. ദേശിയ ടീമിന് വേണ്ടത് എന്താണോ അത് അവർ ചെയ്യാമെന്ന് അറിയിച്ചു. അവരുടെ പിന്തുണ മികച്ചതാണ്.

ഞങ്ങൾക്ക് ഇപ്പോൾ ആവശ്യം മികച്ച ഒരു പരിശീലന ക്യാമ്പാണ്.സെപ്റ്റംബറിൽ രണ്ട് ആഴ്ച കേരളത്തിൽ വെച്ച് ഈ പരിശീലന ക്യാമ്പ് നടത്താനാണ് ആഗ്രഹം.മൂന്നു പരിശീലന മത്സരങ്ങളും ഞങ്ങൾ കളിക്കും.

ഇതിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഉണ്ടാകും. ഒരു മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമായിരിക്കും.അടുത്ത വർഷം മാർച്ചിൽ കുറച്ചു കൂടി നീണ്ട ഒരു പരിശീലന ക്യാമ്പ് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റിമാക് വ്യക്തമാക്കി.

ഖത്തർ ലോകകപ്പിൽ ഓഫ്‌ സൈഡ് കണ്ട് പിടിക്കാൻ പുതിയ ടെക്നോളജി..

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ലക്ഷ്യം ഒരു ഏഷ്യൻ സ്ട്രൈക്കർ..