in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു; ആകാംക്ഷയോടെ ആരാധകർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഇതിനു ഭാഗമായി ഒട്ടുമിക്ക ക്ലബ്ബുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ പ്രീ സീസൺ കഴിഞ്ഞ ആഴ്ച ആരഭിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടുമിക്ക താരങ്ങളും പ്രീ സീസൺ ക്യാമ്പിനായി സ്‌ക്വാഡിലെത്തിയിട്ടുണ്ട്. പരിശീലകൻ ഇവാൻ വുകമനോവിച്ചു ഇന്നലെ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. വിസയുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങൾ കാരണമാണ് പരിശീലകന്റെ വരവ് വൈകിയത്.

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ സൗഹൃദ മത്സരത്തിന് ഇറങ്ങുക്കയാണ്. ഇന്ന് വൈകീയിട്ട് നാല് മണിക്കി കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മഹാരാജാസ് കോളേജിനെ ഏറ്റുമുട്ടും.

https://twitter.com/KeralaBlasters/status/1684772737427136513?t=WPOXiEx_DClubK7b9Pw0MA&s=19

കഴിഞ്ഞ സീസണിലെ പോലെ മത്സരം യൂട്യൂബിൽ തത്സമയമായി സംപ്രേക്ഷണമുണ്ടക്കുമൊ എന്നതിൽ വ്യക്തതയില്ല. എന്തിരുന്നാലും ആരാധകർ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള സൈനിങ്ങിനായി കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ഇത്തവണ രണ്ട് ഇടവേളക്കളുണ്ട്, ഐഎസ്എൽ ഫിക്സ്ചർ പൊളിക്കും..

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത; ഓസ്ട്രേലിയൻ സൂപ്പർ താരം വരുന്നു….