in

ബ്രസീലിയൻ സൂപ്പർ താരം ബാഴ്സലോണയിലേക്ക്

ഒരു പൊളിച്ചു പണിയുടെ കാലഘട്ടത്തിൽ കൂടി പോയിക്കൊണ്ടിരിക്കുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ, മെസ്സി പോയതിനുശേഷം ധാരാളം പുതിയ താരങ്ങളെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 30 മില്യൺ ഡോളർ മുടക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരത്തിനെ എത്തിക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോൾ സ്പാനിഷ് ക്ലബ്.

അതിൻറെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക,

കൂടുതൽ തെളിവിനായി അതിൻറെ ന്യൂസ് ലിങ്ക് കൂടെ താഴെ ചേർക്കുന്നു.

https://twitter.com/DeadlineDayLive/status/1516736182834524162https://twitter.com/DeadlineDayLive/status/1516736182834524162

കാർത്തിക് ഈ കെണിയിൽ വീഴും..

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിന് നാളും തീയതിയും പ്രഖ്യാപിച്ചു