in , , ,

LOVELOVE LOLLOL OMGOMG

കോഫിൻ്റെ കിടിലൻ സ്കോർപിയോൺ ഗോൾ; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം ചിലറക്കാരനല്ല…(വീഡിയോ കാണാം)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായി ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു സീസൺ നീള്ളുന്ന ഒരു വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

യൂറോപ്പിലെ പ്രമുഖ ലീഗുകളായ ലീഗ് 1, ലാലിഗ, കോപ്പ ഡെൽ റേ എന്നിവയിൽ കളിച്ച് പരിചയസമ്പന്നനായ താരം കൂടിയാണ് കോഫ്. ഇപ്പോളിത താരം നേടിയ തകർപ്പൻ ഗോളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പണ്ട് സെറ്റ് പീസിൽ നിന്ന് വന്ന മികച്ച ക്രോസ്സിൽ നിന്ന് താരം സ്കോർപിയോൺ ഗോൾ നേടിയതും, അതോടൊപ്പം മറ്റൊരു മത്സരത്തിൽ തട്ടി തെറിച്ചു വന്ന പന്ത് ലെഫ്റ്റ് വിങ്ങിൽ നിന്ന് നേടിയ ബുള്ളറ്റ് ഷോട്ട് ഗോളും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വളരെയധികം പ്രചരിക്കുന്നുണ്ട്.

എന്തിരുന്നാലും മികച്ചൊരു പ്രതിരോധത്തിന് ഉപരി മികച്ചൊരു ഫിനിഷർ കൂടിയാണ് കോഫെന്ന് ഇതോടകം നമ്മൾക്ക് വ്യക്തമായിരിക്കുകയാണ്.

അർജന്റീന താരങ്ങൾക്കെതിരെ പടക്കമെറിഞ്ഞ് ഓടിച്ച് മോറോക്കൻ ആരാധകർ; പാരിസ് ഒളിമ്പിക്സിൽ കയ്യാങ്കളി; വീഡിയോ പുറത്ത്

ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ട് കഴിഞ്ഞിട്ടില്ല?യൂറോപ്പിൽ നിന്നുമൊരു ഉഗ്രൻ ഫോർവേഡ് ദിമിക്ക് പകരം??