in

LOVELOVE

ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ BYJU’S..

മലയാളക്കരക്ക് അഭിമാനവുമായി BYJUS.ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കി BYJUS ലേർണിങ്‌ ആപ്പ്.

മലയാളക്കരക്ക് അഭിമാനവുമായി BYJUS.ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കി BYJUS ലേർണിങ്‌ ആപ്പ്.

FIFA ലോകകപ്പ് ഖത്തർ 2022ന്റെ ഔദ്യോഗിക സ്പോൺസർ എന്ന നിലയിൽ BYJU’S ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ആഗോളതലത്തിൽ ഈ അഭിമാനകരമായ ഇവന്റ് സ്പോൺസർ ചെയ്യുന്ന ആദ്യത്തെ എഡ്‌ടെക് ബ്രാൻഡായി ബൈജു മാറിയെന്ന അഭിമാനകരമായ നേട്ടം തങ്ങൾ സ്വന്തമാക്കി എന്നാ അടിക്കുറിപ്പോടെ BYJUS തന്നെയാണ് ഈ കാര്യം പുറത്തു വിട്ടത്.

നവംബർ 22 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഫൈനൽ മത്സരം ഡിസംബർ 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്ലബ് വേറെ രാജ്യം വേറെ – ടിറ്റെ..

അടുത്ത സീസണിലേക്ക് അവർ മൂന്ന് പേരെ നിലനിർത്തുന്നതിനാകും പ്രഥമപരിഗണന