in ,

AngryAngry LOLLOL LOVELOVE CryCry OMGOMG

കൊൽക്കത്തക്കെതിരെ ഗുരുതര ആരോപണവുമായി ക്യാപ്റ്റൻ ശ്രെയസ് അയ്യർ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് കിരീടം നേടിയ ടീമാണ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്. കഴിഞ്ഞ സീസണിൽ മൂന്നാമത്തെ കിരീടത്തിന് അരികെ വരെ എത്തിയെങ്കിലും ഫൈനലിൽ ചെന്നൈയോട് തോൽക്കാനായിരുന്നു വിധി. ഈ സീസണിലും ഗംഭീര പ്രകടനത്തോടെയാണ് ടീം സീസൺ ആരംഭിച്ചത്.

സീസണിൽ ആദ്യത്തെ നാലിൽ മൂന്നു മത്സരവും വിജയിച്ച കൊൽക്കത്ത തുടർന്ന് തുടർച്ചയായി അഞ്ചു മത്സരങ്ങൾ തോൽവി രുചിച്ചിരുന്നു. പ്ലേ ഓഫിലേക്ക് ആദ്യമേ കുതിക്കുമെന്ന് കരുതിയ കൊൽക്കത്തക്ക്‌ ഇപ്പോൾ നേരിയ പ്ലേ ഓഫ്‌ സാധ്യത മാത്രമേയൊള്ളു.നിലവിൽ 12 കളിയിൽ 10 പോയിന്റ് മാത്രമായി ലീഗിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത.

ഇപ്പോൾ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ് സി ഈ ഒ ക്കെതിരെ ഗുരുതര ആരോപണവുമായി കൊൽക്കത്ത ക്യാപ്റ്റൻ ശ്രെയസ് അയ്യർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.സ്റ്റാർ സ്പോർട്സിലൂടെയാണ് അയ്യർ ഈ കാര്യം വ്യക്തമാക്കിയത്. അയ്യറിന്റെ വാക്കുകളിലേക്ക്.

കളിക്കാരോട് ഇന്നത്തെ ഇലവനിൽ താങ്കൾ ഇല്ല എന്ന് പറയുന്നത് കഠിനമായ കാര്യമാണ്. പക്ഷെ ടീം സെലെക്ഷനിൽ സി ഈ ഒയും പരിശീലകനും ഇടപെടുമ്പോൾ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അയ്യർ ചോദിക്കുന്നു.ഇനിയുള്ള എല്ലാം മത്സരങ്ങൾ വിജയിച്ചാലും കൊൽക്കത്തക്ക്‌ പ്ലേ ഓഫ് സാധ്യതകൾ വളരെ വിരളമാണ്.

ഇന്ത്യൻ പരിശീലകർ ഐ എസ് എല്ലിൽ നേരിടുന്ന വേർതിരിവിനെതിരെ രൂക്ഷമായി വിമർശിച്ചു കേരള ഫുട്ബോൾ ടീം കോച്ച് ബിനോ ജോർജ്

അർജന്റീനയുടെ അപ്പീൽ തള്ളി, മാറ്റിവെച്ച അർജന്റീന ബ്രസീൽ മത്സരം നടക്കും..