ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനും ലോക ഒന്നാംനമ്പർ പുരുഷ താരം കെന്റോ മൊമോട്ടയുമെല്ലാം ഇപ്പോൾ നിരാശയിലാണ്.
ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് മാസത്തിൽ ആരംഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ, അങ്ങനെയിരിക്കെയാണ്. കോവിഡ് മൂലം ടൂർണമെന്റ് മാറ്റി വയ്ക്കുന്നത്.
ഒളിമ്പിക്സിനായുള്ള യോഗ്യതാമത്സരം കൂടിയായതിനാൽ ലോകോത്തര താരങ്ങളെല്ലാം തന്നെ ഇന്ത്യൻ ഓപ്പണിൽ പങ്കെടുക്കും, 114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തിൽ പങ്കെടുക്കും എന്നൊക്കെ ആയിരുന്നു പ്രതീക്ഷകൾ.
ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനും ലോക ഒന്നാംനമ്പർ പുരുഷ താരം കെന്റോ മൊമോട്ടയുമെല്ലാം മത്സരത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഒ
ളിമ്പിക്സിനായുള്ള യോഗ്യതാമത്സരം കൂടിയായതിനാൽ ഈ അവസരം നഷ്ടപ്പെട്ടതിൽ ഏവരും നിരാശയിലാണ്…