in ,

LOVELOVE CryCry

ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റിയേക്കും..

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയും ഉക്രെയ്നും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികളും , സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനുമായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിക്കാൻ യുവേഫ പ്രസിഡന്റ് തീരുമാനിച്ചുവെന്ന് യൂ ഈ എഫ് എ കുറച്ചു മുന്നേ പുറത്തുവിട്ട പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

യൂ ഈ എഫ് എ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റിയേക്കും.റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റുന്നത്.

നിലവിൽ റഷ്യയിൽ ഉടലെടുത്ത പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച ചേരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയും ഉക്രെയ്നും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികളും , സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനുമായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിക്കാൻ യുവേഫ പ്രസിഡന്റ് തീരുമാനിച്ചുവെന്ന് യൂ ഈ എഫ് എ കുറച്ചു മുന്നേ പുറത്തുവിട്ട പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

നിലവിൽ മെയ് 28 ന്നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.നാളെ നടക്കാനിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംങ്ങിലാണ് പുതിയ വേദി പ്രഖ്യാപിക്കുക.

ഹൈദരാബാദ് കോച്ചിനെ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ച് ഇവാൻ

തരംഗമായി ജഡേജയുടെ പുഷ്പ സെലിബ്രേഷൻ,സഞ്ജുവിന് ബാറ്റിംഗ് ലഭിച്ചില്ല,ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് 62 റൺസ് വിജയം.