in , ,

LOVELOVE

ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പാരീസിലേക്ക് മാർച്ചു ചെയ്തു ലിവർപൂൾ

രണ്ടു പകുതിയും വ്യത്യസ്തമായിരുന്നു. രണ്ടാം പകുതിയിൽ വിയ്യാറയലിനെ ലിവർപൂൾ വെള്ളം കുടിപ്പിക്കയായിരുന്നു.

Liverpool UCL match review [aaveshamclub/liverpool/bRfootball]

ആദ്യ പകുതിയിൽ ഒരു കമ്പ്ലീറ്റ് വിയ്യാറയൽ Dominance. ലിവർപൂളിനെ ശ്വാസം വിടാൻ സമ്മതിക്കാതെ ഒരു ഔട്ക്ലാസ്സ് പെർഫോമൻസ്. രണ്ടു ഗോളും നേടി ആദ്യ പകുതി തങ്ങളുടെ പേരിൽ എഴുതി ചേർക്കുമ്പോൾ വിയ്യാറയൽ Aggregate സ്കോർ 2-2 ആക്കിയിരുന്നു. ശെരിക്കും ഒരു Dissapointing പെർഫോമൻസ് തന്നെയായിരുന്നു ലിവർപൂളിൽ നിന്നും.

പക്ഷെ അവിടെ നിന്നാണ് ക്ളോപ്പും പിള്ളേരും മത്സരം തിരിച്ചു പിടിക്കുന്നത്. രണ്ടു പകുതിയും വ്യത്യസ്തമായിരുന്നു. രണ്ടാം പകുതിയിൽ വിയ്യാറയലിനെ ലിവർപൂൾ വെള്ളം കുടിപ്പിക്കയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡീഗോ ജോട്ടക്കു പകരം ലൂയിസ് ഡിയാസിനെ കളത്തിലിറക്കുന്നു. ഫാബിന്നോ ലിവർപൂളിന്റെ ആദ്യ ഗോൾ കണ്ടെത്തുന്നു മിനിറ്റുകൾക്കുള്ളിൽ ട്രെന്റ് അലക്സൻഡർ റുടെ അസ്സിസ്റ്റിൽ നിന്നും ലൂയിസ് ഡിയാസിന്റെ രണ്ടാം ഗോൾ. സാധിയോ മാനെയിലൂടെ മൂന്നാം ഗോളും നേടി കൈവിട്ടു എന്ന് കരുതിയ മത്സരം ആണ് ലിവർപൂൾ സ്വന്തം പേരിൽ കുറിച്ചിട്ടത്.

നന്ദി മാറ്റിച് – നന്ദി മാറ്റ ആധികാരിക വിജയം- ക്ലീൻ ഷീറ്റ്

ഒരിക്കൽ ക്രിക്കറ്റ്‌ താൻ ഉപേക്ഷിച്ചു പോന്നുവെന്ന് സഞ്ജു സാംസൺ