in

ചെൽസിയുടെ ഇതിഹാസ താരം തിരകെ പ്രീമിയർ ലീഗിലേക്ക്…

ചെൽസിയുടെ ഇതിഹാസ താരം തിരകെ പ്രീമിയർ ലീഗിലേക്ക്.ചെൽസിയുടെ എക്കാലത്തെയും മികച്ച താരവും പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ഫ്രാങ്ക് ലമ്പാർഡ്‌ തിരകെ പ്രീമിയർ ലീഗിലേക്ക്.

ചെൽസിയുടെ ഇതിഹാസ താരം തിരകെ പ്രീമിയർ ലീഗിലേക്ക്.ചെൽസിയുടെ എക്കാലത്തെയും മികച്ച താരവും പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ഫ്രാങ്ക് ലമ്പാർഡ്‌ തിരകെ പ്രീമിയർ ലീഗിലേക്ക്.

എവർട്ടന്റെ മാനേജറായിയാണ് അദ്ദേഹം തിരകെ എത്തുന്നത്.എവർട്ടനും ലമ്പാർഡും കരാർ ഒപ്പിട്ട് കഴിഞ്ഞുവെന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നു.ലമ്പാർഡിനെ കൂടാതെ വിക്ടർ പെരേരയും ഡങ്കൻ ഫെർഗുസണുമായിരുന്നു എവർട്ടന്റെ മറ്റ് ചോയ്സുകൾ.കഴിഞ്ഞ ദിവസങ്ങളിൽ പുറത്താക്കപ്പെട്ട രാഫ ബെനിറ്റെസിന്റെ പകരക്കാരനായിയാണ് ലമ്പാർഡ്‌ എവർട്ടനിൽ എത്തുന്നത്.ഏതാനും മണിക്കൂർകൾക്കുള്ളിൽ അദ്ദേഹം ഔദ്യോഗികമായി എവർട്ടൻ മാനേജറായി സ്ഥാനമേൽക്കും.2019 മുതൽ 2021 വരെ ചെൽസിയെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

വെയ്ൻ റൂണി എവർട്ടൻ നൽകിയ ഓഫർ സ്വീകരിക്കാത്തത് കൊണ്ടാണ് ലമ്പാർഡിന് നറുക്ക് വീണത്.നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ പതിനാറാം സ്ഥാനത്താണ് എവർട്ടൺ.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക്? കാരണം ഇതാണോ? ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഇങ്ങനെ

ജംഷഡ്പൂരിന്റെ യുവ ഡിഫെൻഡർക്കായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത്…