in ,

LOVELOVE OMGOMG

നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മറീന അറീനയിൽ

ചെന്നൈയിലെ മറീന അറീന സ്റ്റേഡിയത്തിൽ ജർമൻ തന്ത്രഞ്ജൻ തോമസ് ബ്രഡാറികിന് കീഴിലുള്ള ചെന്നൈയിൻ എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ പിൽക്കാല ചരിത്രങ്ങൾ അത്ര മികച്ച റിസൾട്ട്‌ അല്ല മറീന അറീന സ്റ്റേഡിയം സമ്മാനിച്ചിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവ രാത്രികളിലേക്ക് ഫുട്ബോൾ പ്രേമികൾ തിരിച്ചെത്തുമ്പോൾ പതിനൊന്നാം റൗണ്ട് പോരാട്ടങ്ങളിലെ അവസാന മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ഏറ്റുമുട്ടുകയാണ്.

ചെന്നൈയിലെ മറീന അറീന സ്റ്റേഡിയത്തിൽ ജർമൻ തന്ത്രഞ്ജൻ തോമസ് ബ്രഡാറികിന് കീഴിലുള്ള ചെന്നൈയിൻ എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ പിൽക്കാല ചരിത്രങ്ങൾ അത്ര മികച്ച റിസൾട്ട്‌ അല്ല മറീന അറീന സ്റ്റേഡിയം സമ്മാനിച്ചിട്ടുള്ളത്.

മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവർ 6 തവണയാണ് ഏറ്റുമുട്ടിയത്, ഇതിൽ മൂന്നു തവണയും വിജയം ഹോം ടീമിനൊപ്പം നിന്നപ്പോൾ ബാക്കി മൂന്നു മത്സരങ്ങൾ സമനിലയിലാണ് കലാശിച്ചത്.

ചുരുക്കി പറഞ്ഞാൽ ചെന്നൈയിൻ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ പോയി തോൽപ്പിക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ കഴിഞ്ഞിട്ടില്ല, ഹോം സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണക്കൊപ്പം ഈയൊരു റെക്കോർഡും ചെന്നൈയിൻ എഫ്സിക്ക്‌ ആത്മവിശ്വാസം നൽകുന്നതാണ്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ലെസ്‌കോയെ കുറിച്ച് ബ്ലാസ്റ്റേഴ്സിനു മുൻപേ അറിയാമെന്ന് ഇവാൻ

ആവേശപോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിട്ട് ചെന്നൈയിൻ എഫ്സി