കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരത്തെ ഇത്രമാത്രം വാശിയോടെ നോക്കി കാണുന്നത് കഴിഞ്ഞ സീസണിലാണ്.കാരണം സുനിൽ ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിലാണ് ബ്ലാസ്റ്റേഴ്സിന് ഒരു സീസണിൽ ഐ എസ് എൽ നിന്ന് പുറത്താവേണ്ടി വന്നത്.
ബ്അതോടെ ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരങ്ങൾ ഏറെ വീറും വാശിയും നിറഞ്ഞതായി.ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ സംഭവങ്ങളായിരുന്നു കഴിഞ്ഞ വർഷം നടന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്സിന് അവരുടെ എല്ലാമായ സാക്ഷാൽ സുനിൽ ഛേത്രി ആദ്യ മത്സരത്തിൽ കളിക്കില്ല എന്നത് ഏറെ ആശ്വാസമുള്ള വാർത്തയാണ്.
താരം ദേശീയ ടീമിന്റെ ഏഷ്യൻ ഗെയിംസ് ക്യാമ്പിലാണ് നിലവിൽ.ഛേത്രിയും ജിങ്കനുമാണ് ടീമിലുള്ള സീനിയർ താരങ്ങൾ.