in ,

കിരീടമില്ലാതെ ഛേത്രി മടങ്ങുന്നു ?

ഛേത്രിയെ എല്ലാ രീധിയിലും ഓരോ മലയാളിയും അഭാമാനിച്ചു ഛേത്രി നേടിയ ഗോളിൽ.അതിന്റെ പ്രധിവിധിയാണ് ഫൈനലിലെ തോൽവി എന്നാണ് മലയാളി ഫുട്‍ബോൾ ആരാധകരുടെ സന്തോഷം.

ഇന്ത്യൻ ഫുട്‍ബോളിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരം സാക്ഷാൽ സുനിൽ ഛേത്രി ഒരിക്കൽ കൂടി ഒരു ഐ സ് എൽ ഫൈനലിൽ കീരിടം ഇല്ലാതെ മടങ്ങുന്നു.

സീസണിന്റെ തുടക്കത്തിൽ ഫോം വീണ്ടെടുക്കൽ സാധിക്കാതെ പോയ ഛേത്രി അവസാന പ്ലേ ഓഫ് മത്സരത്തിൽ മികച്ച ഫോം നിലനിർത്തി.

ബ്ലാസ്‌റ്റേഴ്‌സിനെ ഐ സ് എൽ ഒമ്പതാം സീസണിൽ നിന്ന് മടക്കി അയച്ച ഛേത്രി വിവാദ ഗോളിലാണ് ഛേത്രി വീണ്ടും ഒരു ഐ സ് എൽ സീസണിൽ നിറഞ്ഞു നിന്നത്.

ഛേത്രിയെ എല്ലാ രീധിയിലും ഓരോ മലയാളിയും അഭാമാനിച്ചു ഛേത്രി നേടിയ ഗോളിൽ.അതിന്റെ പ്രധിവിധിയാണ് ഫൈനലിലെ തോൽവി എന്നാണ് മലയാളി ഫുട്‍ബോൾ ആരാധകരുടെ സന്തോഷം.

അടുത്ത സീസൺ മുതൽ ഐ ടി കെ മോഹൻ ബഗാൻ ഇല്ല ?

അടുത്ത സീസണിൽ ഐ സ് എലിൽ “വാർ”വരുന്നൂ?