in

LOVELOVE CryCry

സഹൽ യൂറോപ്പിലേക്ക് എന്ന വാർത്ത വ്യാജം, വിശദീകരണവുമായി താരത്തിന്റെ ഏജൻസി…

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സഹലിനെ ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

Sahal ands Ivan

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.ഈ താരം സഹലാണ് എന്ന തരത്തിൽ വലിയ പ്രചരണം നടന്നിരുന്നു.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സഹലിനെ ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

Sahal ands Ivan

ഒരു യുവ ഇന്ത്യൻ താരമെന്ന മാത്രമാണ് മാർക്കസ് പറഞ്ഞിരിക്കുന്നത്. ആ സാധ്യതയിൽ ഉൾപ്പെടാൻ പ്രാപ്തിയുള്ള നിരവധി ഇന്ത്യൻ യുവതാരങ്ങൾ ഉണ്ട് എന്നിരുന്നാലും സഹാലിനുള്ള ആരാധകവൃന്ദം മൂലം വാർത്ത പ്രാധാന്യത്തിനു വേണ്ടി സഹലിനെ ഉയർത്തി കാണിക്കുക ആണോ എന്ന് ആശങ്കപ്പെടുന്നവർ നിരവധിയാരുന്നു.

ഈ ആശങ്ക ഇപ്പോൾ ശക്തമായിരുക്കുന്നു. ഇപ്പോൾ സഹൽ ആണ് ആ താരം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സഹാലിന്റെ ഏജൻസിയായ സ്പോർട്സ് ഇൻവന്റീവ് സി ഈ ഒ ബൽജിത് റിഹാൾ ട്വിറ്ററിൽ കൂടി അറിയിച്ചു.

ഡി വില്ലിയുടെ വിടവാങ്ങൽ തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വിരാട് കോഹ്ലി..

ബ്ലാസ്റ്റേഴ്സ് താരങ്ങളെ റാഞ്ചാൻ ISL വമ്പന്മാർക്ക് രംഗത്ത്