in

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് താരങ്ങളെ അവരുമായി താരതമ്യം ചെയ്യുന്നത് തമാശ പോലെയാണ്…

കേരള ബ്ലാസ്റ്റേഴ്‌സിലെ മികച്ച സ്‌ട്രൈക്കർമാരായ ഹ്യൂം, ഓഗ്‌ബെച്ചേ, അൽവാരോ തുടങ്ങി എല്ലാവരും കൂടാതെ ഫാക്കുണ്ടോ – ലൂണ തുടങ്ങി മിഡ്ഫീൽഡർമാരും എല്ലാവരും അവരവരുടെ സ്വന്തം ശൈലി ഉള്ളവർ എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് എല്ലാവരും അവരവരുടെതായ രീതിയിൽ വ്യത്യസ്തരുമാണ്

ഗോകുൽ എൻ യു 12ത് മാൻ ; ഏറ്റവും തമാശയായി തോന്നുന്നത് മുൻകാല താരങ്ങളെ ഇപ്പൊ ഉള്ളവരുമായി താരതമ്യം ചെയ്യുന്നവരെ കാണുമ്പോഴാണ്. എല്ലാവർക്കും അവരവരുടെതായ ശൈലികൾ ഉണ്ട്

കേരള ബ്ലാസ്റ്റേഴ്‌സിലെ മികച്ച സ്‌ട്രൈക്കർമാരായ ഹ്യൂം, ഓഗ്‌ബെച്ചേ, അൽവാരോ തുടങ്ങി എല്ലാവരും കൂടാതെ ഫാക്കുണ്ടോ – ലൂണ തുടങ്ങി മിഡ്ഫീൽഡർമാരും എല്ലാവരും അവരവരുടെ സ്വന്തം ശൈലി ഉള്ളവർ എന്നാണ് തോന്നുന്നത്. അതുകൊണ്ട് എല്ലാവരും അവരവരുടെതായ രീതിയിൽ വ്യത്യസ്തരുമാണ്

ഒരാളെയും താരതമ്യം ചെയ്യാതെ അവരുടെ പ്രകടനം ആസ്വദിക്കാൻ സാധിക്കുമ്പോഴേ ഫുട്ബോളിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു

കരൺജിത് വരുമ്പോൾ ഫോമിലുള്ള ഗില്ലിന് ഭീഷണിയാവുമോ എന്നാണ് ഇപ്പോഴത്തെ ടെൻഷൻ. എന്നാലും ഓവർ ആയിട്ട് ഇല്ല. കാരണം, ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ എല്ലാവരും ഇപ്പൊ ഒരൊറ്റ ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി മുന്നേറുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ വേണ്ടത് സപ്പോർട്ട് ആണ്. അകമഴിഞ്ഞ പിന്തുണ എന്നും എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പം

ആരെയും നിരാശപ്പെടുത്താതെ ഗ്ലോബൽ സോക്കർ, സൂപ്പർതാരങ്ങൾക്ക് എല്ലാവർക്കും വ്യത്യസ്ത അവാർഡുകൾ…

2021-ലെ ഏറ്റവും മികച്ച ടീമിൽ ഇടം നേടിയത് മെസ്സിയും റോണോയുമടക്കം സൂപ്പർ താരങ്ങൾ…