in

CryCry

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മെസ്സിക്കും കോവിഡ് സ്ഥിരീകരിച്ചു…

ലയണൽ മെസ്സിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബറിയിച്ചു‌. വാനസിനും ലിയോണും എതിരായ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും. അതേ സമയം ഫ്രഞ്ച് ലീഗിലെ മത്സരങ്ങൾ കളിക്കുന്നതിൽ മെസ്സിക്കും വലിയ താല്പര്യം ഇല്ല എന്നാണ് പാരീസിൽ നിന്നും ഉയരുന്ന അണിയറ സംസാരങ്ങൾ.

Lionel Messi for PSG in UCL [Twiter]

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ആഗോള മഹാമാരിയായ കോവിഡ് 19 കായിക മേഖലയാണ് സാരമായി ബാധിച്ചത്. കാണികൾ തിങ്ങി നിറഞ്ഞ ഗാലറികളിൽ കളിക്കാർ അനുഭവിച്ചിരുന്ന ആത്മസുഖം അവർക്ക് കോവിഡ്-19 പ്രതിസന്ധി മൂലം നഷ്ടം ആയിരിക്കുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കായിക പ്രകടനങ്ങൾ കണ്ണിനു മുന്നിൽ കാണുവാനുള്ള കാണികളുടെ അവകാശത്തിനും കൊവിഡ്-19 എന്ന മഹാമാരി തകർത്തു. ഇപ്പോൾ കളിക്കളത്തിലെ സൂപ്പർതാരങ്ങളെ ഓരോരുത്തറെയായി കോവിഡ് 19 വൈറസ് ബാധിച്ചിരിക്കുകയാണ്.

Club Brugge vs PSG [BBC Sports]

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അദ്ദേഹം ഇറ്റാലിയൻ ലീഗിൽ കളിക്കുന്ന സമയത്ത് കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിലും കോവിഡ്-19 അടുത്തരംഗം ബാധിച്ചിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫ്രഞ്ച് ക്ലബ് PSG യുടെ സ്ഥിരീകരണം അനുസരിച്ച് അവരുടെ സൂപ്പർതാരമായ ലയണൽ മെസ്സിക്ക് കോവിഡ്-19 ബാധിച്ചിരിക്കുകയാണ്. ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ബെർനാട്, സർജിയോ റികോ, നതാൻ ബിറ്റുമസല എന്നിവർ ആണ് കൊറോണ പോസിറ്റീവ് ആയത്. താരങ്ങൾ എല്ലാം ഐസൊലേഷനിൽ ആണ്. 

ലയണൽ മെസ്സിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബറിയിച്ചു‌. വാനസിനും ലിയോണും എതിരായ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും. അതേ സമയം ഫ്രഞ്ച് ലീഗിലെ മത്സരങ്ങൾ കളിക്കുന്നതിൽ മെസ്സിക്കും വലിയ താല്പര്യം ഇല്ല എന്നാണ് പാരീസിൽ നിന്നും ഉയരുന്ന അണിയറ സംസാരങ്ങൾ

ബ്ലാസ്റ്റേഴ്സ് ഗോവയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കാൻ പോകുന്നത് രണ്ട് ടാക്ടിക്സുകൾ തമ്മിലുള്ള പോരാട്ടം…

വണ്ടർ ഗോളുമായി കൊമ്പന്മാരുടെ ലൂണ, ഈ ആഴ്ചയിലെ ഫാൻസ് ഗോൾ ഓഫ് ദി വീക്ക് ഇങ്ങ് എടുക്കുവാ…