in

LOVELOVE AngryAngry LOLLOL OMGOMG CryCry

തന്നെ രൂക്ഷമായി വിമർശിച്ച റൂണിക്ക് ക്രിസ്ത്യാനോ റൊണാൾഡോയുടെ കടുത്ത തിരിച്ചടി…

ഇടക്ക് ചില സ്വര ചർച്ചകൾ ഉണ്ടാകുമെങ്കിലും ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി യിലേക്ക് പോകുന്നു എന്ന വാർത്ത വന്നപ്പോൾ അതിനോട് വളരെ വൈകാരികമായി ആയിരുന്നു ഇംഗ്ലീഷ് താരം പ്രതികരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചുവന്നത് ടീമിന് ഗുണം ചെയ്തില്ല എന്ന് റൂണി പറഞ്ഞിരുന്നു.

Cristiano Ronaldo hits back at 'jealous' Wayne Rooney

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ ഇതിഹാസ താരങ്ങളാണ് ഇംഗ്ലീഷ് താരം വെയിൻ റൂണിയും പൊർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവർ ഒരുമിച്ച് കളിച്ച കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനുവേണ്ടി മഹത്തായ പല നേട്ടങ്ങളിലേക്കും ടീമിനെ കൈപിടിച്ച് നടത്തുന്ന ഈ കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു.

അധികമാർക്കും അറിയില്ലെങ്കിലും ഇവർ തമ്മിൽ പല അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. യൂറോ കപ്പ് മത്സരത്തിൽ ഒരിക്കൽ ഇംഗ്ലീഷ് താരത്തിന് അർഹിക്കാത്ത ചുവപ്പുകാർഡ് വാങ്ങിച്ചു കൊടുത്തിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ. അതിൻറെ പേരിൽ ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങിയതുമായിരുന്നു. എന്നാൽ പിന്നീട് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി ഒരുമിച്ച് കളിച്ചപ്പോൾ അവർ വൈരം മറന്നു പരസ്പരം ചേർന്നു.

Cristiano Ronaldo hits back at ‘jealous’ Wayne Rooney

ഇടക്ക് ചില സ്വര ചർച്ചകൾ ഉണ്ടാകുമെങ്കിലും ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി യിലേക്ക് പോകുന്നു എന്ന വാർത്ത വന്നപ്പോൾ അതിനോട് വളരെ വൈകാരികമായി ആയിരുന്നു ഇംഗ്ലീഷ് താരം പ്രതികരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചുവന്നത് ടീമിന് ഗുണം ചെയ്തില്ല എന്ന് റൂണി പറഞ്ഞിരുന്നു.

ക്രിസ്ത്യാനോ റൊണാൾഡോ തൻറെ സോഷ്യൽ മീഡിയയിൽ കൂടി അസൂയ ആണോ എന്ന് പരോക്ഷമായി ചോദിച്ചതോടെ തൻറെ പ്രിയപ്പെട്ട പഴയ സഹ താരത്തിന് ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമായ മറുപടിയാണ് കൊടുത്തിരിക്കുന്നത്.

അതേസമയം ഇംഗ്ലീഷ് താരം ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വേണ്ടി ഈ സീസണിലെ മികച്ച ഗോളുകൾ നേടിയിരുന്നു എന്നും, ഹാട്രിക് നേടിയത് അഭിനന്ദിക്കാനും മറന്നില്ല. എന്നിരുന്നാലും യുവതാരങ്ങൾ വരുന്നതായിരുന്നു ടീമിന് കൂടുതൽ നല്ലത് എന്ന നിലപാടിൽ നിന്നും റൂണി മാറിയിട്ടില്ല

അഭ്യൂഹങ്ങൾ എല്ലാം അടിസ്ഥാനരഹിതം..

സഞ്ജുവിന് വീണ്ടും തിരിച്ചടി, നിർണായകമായ സൂപ്പർ താരം പരിക്കേറ്റ് പുറത്തായി