in

LOVELOVE OMGOMG LOLLOL AngryAngry CryCry

അങ്ങനെയെങ്കിൽ ചരിത്രത്തിലെയേറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ ആയി ക്രിസ്ത്യാനോ റൊണാൾഡോയെ കണക്കാക്കാം

ഒരു വിങ്ങർ എന്ന നിലയിൽ തുടർച്ചയായി 4 വർഷം 60± ഗോളുകൾ ക്രിസ്ത്യാനോ അടിച്ചുകൂടി, 6വർഷത്തിൽ കൂടുതൽ മിഡ്ഫീൽഡറായി കളിച്ച അതെ വെക്തി തന്നെയാണ് ലോക ഫുട്ബോൾ ചരിത്രത്തിലേ ഓൾ ടൈം ടോപ് സ്കോർറും

Cristiano Ronaldo Fire

ക്രിസ്ത്യാനോ റൊണാൾഡോയേ മിഡ്‌ഫീൽഡറായി തിരഞ്ഞെടുത്ത വർഷങ്ങൾ, നോക്കാം. Uefa യുടെ ടീം ഓഫ് ദി ഇയർൽ 5 തവണ അദ്ദേഹം മിദ്‌ഫീൽഡറായി ഇടം നേടി
2004
2007
2008
2009
2010

ഫിഫ് പ്രൊ ടീമിൽ ഒരുതവണ മിദ്‌ഫീൽഡറായി ഇടം നേടി
2007

Cristiano Ronaldo Fire

Uefa യൂറോ ടീമിൽ ഒരുതവണ
2004

സീസണിൽ PFA ടീമിൽ 4 തവണ മിഡ് ഫീൽഡറായി ഇടം നേടി
2005/2006, 2006/2007, 2007/2008, 2008/2009

ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ucl ഉം ucl ടോപ് സ്കോർറും യൂറോപ്പ്യൻ ഗോൾഡൻ ബൂട്ടും ബാലണ്ടോരും ക്രിസ്ത്യാനോ വിജയിച്ചിട്ടുണ്ട്, അങ്ങനെയെങ്കിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി ക്രിസ്റ്യാനോയെ കണക്കാക്കം

തുടർന്ന് ഒരു വിങ്ങർ എന്ന നിലയിൽ തുടർച്ചയായി 4 വർഷം 60± ഗോളുകൾ ക്രിസ്ത്യാനോ അടിച്ചുകൂടി, 6വർഷത്തിൽ കൂടുതൽ മിഡ്ഫീൽഡറായി കളിച്ച അതെ വെക്തി തന്നെയാണ് ലോക ഫുട്ബോൾ ചരിത്രത്തിലേ ഓൾ ടൈം ടോപ് സ്കോർറും

ഈജിപ്തിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഫുട്ബോൾ ടീം കുതിക്കുന്നു, അഭിമാന നിമിഷം…

ഇന്ത്യൻ സൂപ്പർ താരത്തിനായി വല വിരിച്ചു ബ്ലാസ്റ്റേഴ്‌സ്..