in

LOVELOVE

ക്രിസ്ത്യാനോ റൊണാൾഡോ അടുത്ത മത്സരത്തിൽ കളിച്ചേക്കും എന്ന് യുണൈറ്റഡ് പരിശീലകൻ.

റൊണാൾഡോ അടുത്ത മത്സരത്തിൽ തിരകെ എത്തിയേക്കുമെന്ന് രാൾഫ് രാഗ്നിക്ക്. ഇടുപ്പിലേറ്റ പരിക്കിനാൽ അദ്ദേഹത്തിന് ആസ്റ്റൺ വില്ലക്കെതിരെ നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു..

cristiano and Varane

ബ്രെന്റ്ഫോഡിന് എതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോ തിരകെ എത്തിയേക്കും എന്ന് രാൾഫ് രാഗ്നിക്ക്.ഇടുപ്പിൽ പരിക്ക് ഏറ്റതിന്നാൽ യുണൈറ്റഡിന്റെ വില്ലക്ക് എതിരെ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റൊണാൾഡോ കളിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിന് ശേഷമാണ് യുണൈറ്റഡ് പരിശീലകൻ റൊണാൾഡോയുടെ പരിക്കിനെ പറ്റി പ്രതികരിച്ചത്.അദ്ദേഹത്തിന് ഇപ്പോഴും ഇടുപ്പിൽ പ്രശ്നങ്ങളുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ദിവസമായി പരിശീലനത്തിൽ ഏർപെട്ടിരുന്നില്ല.

cristiano and Varane

അത് കൊണ്ടാണ് അദ്ദേഹം ടീമിനോപ്പം ഉണ്ടാകാതെയിരുന്നത്.റൊണാൾഡോ ബുധനാഴ്ച കളിക്കും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് രാൾഫ് കൂട്ടിച്ചേർത്തു.

സ്കൈ സ്പോർട്സിൻ നൽകിയ പ്രത്യേക അഭിമുഖത്തിൽ റൊണാൾഡോയുടെ പരിക്ക് മാറി അയാൾ കളിക്കളത്തിലേക്ക് തിരകെ വരാൻ കാത്തിരിക്കുകയാണെന്നാണ് പരിശീലകൻ പ്രതികരിച്ചത്.ഈ സീസണിൽ ഇതു വരെ 14 ഗോളുകളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്..

പൂനെയുടെ ഓസീസ് പ്രണയം, രണ്ട് വർഷത്തിൽ ടീമിൽ എട്ട് താരങ്ങൾ! ലക്നൗ പിന്തുടരാവുന്ന പാത!

വിമർശകർ ഇത് കാണുക, സീസണിലെ ആദ്യ കിരീടം ചൂടി ലോസ് ബ്ലാങ്കോസ്