ഐ എസ് എൽ വിവാദമായ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് മത്സരത്തിലെ റഫറി ക്രിസ്റ്റൽ ജോണിന്റെ പണി പോവും നടപടി എടുക്കാൻ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു.
നിലവിൽ റഫറിയെ പിന്നീട് ഒരു സ് എസ് എൽ മത്സരത്തിലും റഫറി നിന്നിട്ടില്ല.അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ തീരുമാനം എടുത്തത്.
ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു മത്സരത്തിൽ വിവാദമായ സുനിൽ ഛേത്രി എടുത്ത ഫ്രീകിക്ക് ഗോളിലാണ് ക്രിസ്റ്റൽ ജോൺ അനുവദിച്ച നടപടിയാണ് പിന്നീട് ഫുട്‍ബോൾ ലോകം ചർച്ച ചെയ്തത്.
അന്തരാഷ്ട്ര നിലവാരത്തിലുള്ള റഫറിമാരെ കൊണ്ട് വരാൻ ഐ സ് എൽ ഒരുങ്ങുകയാണ് ഇംഗ്ലീഷ് റഫറിമാരുടെ സേവനം ഇതിന് വേണ്ടി ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ആവശ്യപ്പെടും.