in ,

OMGOMG

നിരാശയിലും ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാം;ഇന്ത്യൻ യുവ താരം പുലിയാണ്

വളരെ വലിയ ടാലന്റ് ഉള്ള ഒരു താരമാണ് കോറോ സിംഗ്. നമ്മുടെ ഗ്രൂപ്പിനകത്ത് വളരെ പെട്ടെന്ന് മത്സരിക്കുന്ന ഒരു താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു. സാധാരണമായ കഴിവുകൾ അദ്ദേഹത്തിനുണ്ട്.നല്ല വേഗതയുണ്ട്, നല്ല സ്കില്ലുകൾ ഉണ്ട്, കൂടാതെ അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്.പക്ഷേ മുഴുവൻ സമയവും കളിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിന് നിരാശയുടെ സീസൺ എന്ന് പറയാം കാരണം പ്രതീക്ഷ വെച്ച് പോയ ഈ സീസൺ പോലും ടീം നിരാശപ്പെടുത്തി.ടീം ഉടമസ്ഥ സംഘത്തിനെതിരെ ആരാധക രോഷം ഉയർന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇപ്പോൾ കോറോ സിങ് ഐ എസ് എല്ലിൽ രണ്ട് അസിസ്റ്റുകൾ തുടരെ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ യുവ താരമാണ് കോറോ.

വളരെ വലിയ ടാലന്റ് ഉള്ള ഒരു താരമാണ് കോറോ സിംഗ്. നമ്മുടെ ഗ്രൂപ്പിനകത്ത് വളരെ പെട്ടെന്ന് മത്സരിക്കുന്ന ഒരു താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു. സാധാരണമായ കഴിവുകൾ അദ്ദേഹത്തിനുണ്ട്.നല്ല വേഗതയുണ്ട്, നല്ല സ്കില്ലുകൾ ഉണ്ട്, കൂടാതെ അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്.പക്ഷേ മുഴുവൻ സമയവും കളിക്കാൻ അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ല ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മികച്ച പ്രകടനം ഇതുവരെ നടത്തിയത് കൊണ്ട് തന്നെ താരം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമാവാൻ സാധ്യതയുണ്ട്. നേരത്തെ വലത് വിങ്ങിൽ രാഹുൽ കെപി,ഐമൻ എന്നിവരെയൊക്കെ പരിശീലകൻ പരീക്ഷിച്ചിരുന്നു.എന്നാൽ പ്രതീക്ഷിച്ചപോലെ ക്ലിക്കാവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് സ്റ്റാറേ ഈ 17കാരനിലേക്ക് എത്തിയത്.

ബ്ലാസ്റ്റേഴ്സിന് രക്ഷ ഇനി ജനുവരി ട്രാൻസ്ഫറിൽ ;മികച്ച താരങ്ങളെ എത്തിക്കണം

കോഹ്ലി സമ്മതം മൂളിയില്ലെങ്കിൽ ആർസിബിയ്ക്ക് പുതിയ നായകൻ; സാധ്യത 3 താരങ്ങൾക്ക്