in ,

LOVELOVE OMGOMG

ലിവിങ്സ്റ്റണിന്റെ കൂറ്റൻ അടികൾക്ക് ഇടയിൽ ധവാൻ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി.

ലിയാം ലിവിങ്സ്റ്റണിന്റെ കൂറ്റൻ അടികൾക്ക് ഇടയിൽ ശിഖർ ധവാൻ കുട്ടി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരവും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡ് ഇന്ന് അദ്ദേഹം സ്വന്തമാക്കി.

ലിയാം ലിവിങ്സ്റ്റണിന്റെ കൂറ്റൻ അടികൾക്ക് ഇടയിൽ ശിഖർ ധവാൻ കുട്ടി ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരവും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡ് ഇന്ന് അദ്ദേഹം സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ട്വന്റി ട്വന്റി ക്രിക്കറ്റിൽ മറ്റൊരു സുവർണ നേട്ടം കൂടി കുറിച് പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാൻ.

പ്രഫഷണൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ 1000 ഫോർ നേടിയ ആദ്യത്തെ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് ഇന്നത്തെ മത്സരത്തിന് ഇടയിൽ ധവാൻ സ്വന്തമാകിയത്.

917 ഫോറുകൾ നേടിയ വിരാട് കോഹ്ലിയും,875 ഫോർ നേടിയ രോഹിത് ശർമ,779 ഫോർ നേടിയ സുരേഷ് റൈന എന്നിവരാണ് ധവാന്റെ പിറകിൽ

11 ISL ടീമുകൾ ഉൾപ്പെടെ ഇത്തവണ വമ്പൻ ഡ്യൂറൻഡ് കപ്പ്,ബ്ലാസ്റ്റേഴ്‌സും ഗോകുലവും തമ്മിലുള്ള കേരള ഡർബി കാണാം…

PSGയുടെ സൂപ്പർ താരത്തിനായി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നു