in ,

അവസാന ഐ പി എലിനായി ധോണി ഇറങ്ങുന്നു?

നാല് തവണ ചെന്നൈയെ ഐ പി എൽ ജോതാക്കളാക്കിയ ചരിത്രം ധോനിക്കുണ്ട്.ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണി ഐ പി എലിൽ സജീവമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഈ മാസം അവസാനം തുടങ്ങുകയാണ്.പല ടീമുകളും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.ഈ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ താരം മഹിന്ദ്ര സിങ് ധോണിക്ക് കീഴിലാണ് ഇറങ്ങുന്നത്.

നാല് തവണ ചെന്നൈയെ ഐ പി എൽ ജോതാക്കളാക്കിയ ചരിത്രം ധോനിക്കുണ്ട്.ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണി ഐ പി എലിൽ സജീവമാണ്.

ഇത് ധോണി എന്ന ഇതിഹാസ താരത്തിന്റെ അവസാന ഐ പി എൽ ആവാനാണ് സാധ്യത ഇനി ഒരു ഐ പി എലിൽ കളിക്കാൻ ധോണി ഉണ്ടാവില്ല.

കിടിലൻ താരമെത്തുന്നു; ആർസിബിയുടെ നീണ്ട നാളത്തെ പ്രശ്‌നം അവസാനിക്കുന്നു

ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാൻ മറ്റൊരു ആരാധകപ്പട ഉയർന്നു വരുന്നു?