in

LOVELOVE

ധോണി അന്ന് നൽകിയ ഉപദേശമാണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് ഇന്ത്യൻ സൂപ്പർ താരം..

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്ന് തനിക്ക് നൽകിയ ഉപദേശമാണ് ഇന്ന് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് ഇന്ത്യൻ സൂപ്പർ താരം മുഹമ്മദ് സിറാജ്. Rcb പോഡ്കാസ്റ്റിൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Ravi Kohli Dhoni [BCCI/Twiter]

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്ന് തനിക്ക് നൽകിയ ഉപദേശമാണ് ഇന്ന് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് ഇന്ത്യൻ സൂപ്പർ താരം മുഹമ്മദ് സിറാജ്. Rcb പോഡ്കാസ്റ്റിൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Ravi Kohli Dhoni [BCCI/Twiter]

മൂന്നു വർഷങ്ങൾക്ക് മുന്നേ കൊൽക്കത്തക്ക് എതിരെ താൻ എറിഞ്ഞ ആ രണ്ട് നോ ബോളുകൾക്ക് ശേഷം ക്രിക്കറ്റ്‌ നിർത്തി തന്റെ അച്ഛനോടൊപ്പം ഓട്ടോ ഓടിക്കാൻ പോവുക എന്നാ ആരാധകർ വിമർശിച്ചു.അത്തരത്തിലുള്ള ഒരുപാട് വിമർശനങൾ ഞാൻ നേരിട്ടു. പക്ഷെ അവർക്ക് അറിയില്ലലോ ഞാൻ എങ്ങനെ ഇവിടെ വരെ എത്തിയെന്നു.

ഞാൻ ആദ്യമായി ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ എം എസ് ധോണി എന്നോട് പറഞ്ഞു വാക്കുകളാണ് എനിക്ക് അപ്പോൾ ഓർമ വന്നത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.ആളുകൾ എന്ത് പറയുമെന്ന് നീ ശ്രദ്ധിക്കണ്ട കാര്യമില്ല. ഇന്നത്തെ ദിവസം മികച്ച രീതിയിൽ കളിച്ചാൽ അവർ നിന്നെ പുകഴ്ത്തും.നീ മോശമായ അവർ നിന്നെ വിമർശിക്കും.അത് ഒന്നും നീ കാര്യമാക്കി എടുക്കേണ്ടതില്ല.അതെ പണ്ട് മോശം ബൗളേർ എന്ന് മുദ്ര കുത്തിയവർ തന്നെ ഇന്ന് താനാണ് ഏറ്റവും മികച്ച ബൗളേർ എന്ന് പറയുന്നു.അതെ ഞാൻ എന്നും ആ പഴയ സിറാജ് ആയിരിക്കും.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരാലേലത്തിന് മുന്നേ നിലനിർത്തിയാ മൂന്നു താരങ്ങളിൽ ഒരാളാണ് സിറാജ്. തന്റെ മോശം സമയത്തും ഒപ്പം ഉണ്ടായിരുന്ന ബാംഗ്ലൂർ മാനേജ്മെന്റിന് അദ്ദേഹം നന്ദി രേഖപെടുത്തി.

ഐ എസ് ൽ ടീം ഓഫ് ദി വീക്കിൽ രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും…

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ഐ പി ൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് മുൻ ഇന്ത്യൻ താരം…