in ,

LOVELOVE

സർപ്രൈസ്?ഹോർമിയും ദിമിത്രിയോസും ബ്ലാസ്റ്റേഴ്‌സിൽ തുടരും..

ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിനു ഇന്ന് സ്വന്തം നാട്ടിൽ കളി ആരംഭിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് ഏറെ സന്തോഷം നൽകി സൂപ്പർ താരങ്ങളുടെ കരാർ പുതുക്കൽ.

ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിനു ഇന്ന് സ്വന്തം നാട്ടിൽ കളി ആരംഭിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് ഏറെ സന്തോഷം നൽകി സൂപ്പർ താരങ്ങളുടെ കരാർ പുതുക്കൽ.

ദി ബ്രിഡ്ജ് നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിൽ ഒരു വർഷത്തെ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്, കൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കി കരാർ നീട്ടാനുള്ള ഓപ്ഷനും വ്യവസ്ഥയിൽ പറയുന്നുണ്ട്.

ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസിനെ കൂടാതെ 21-കാരനായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിലെ ഇന്ത്യൻ താരം ഹോർമിപാമും ക്ലബ്ബുമായി കരാർ പുതുക്കി.

2027 വരെയുള്ള അഞ്ച് വർഷ കരാറിലാണ് ഹോർമി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ഒപ്പുവെച്ചത്. 2024 വരെയുള്ള കരാർ 2027-ലേക്കായി പുതുക്കുകയാണ് താരം ചെയ്തത്.

https://youtu.be/q7gImHEFrMs

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 20 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും 3 അസിസ്റ്റുകളുമാണ് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസ് നേടിയത്.

https://youtu.be/Iv0_QQde9y8

സൂപ്പർ വിദേശ താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു, പുതിയ അപ്ഡേറ്റ് ഇതാ..

ഫാൻസ്‌ ആഗ്രഹിച്ചത് പോലെ? അൽവരോ-ഡയസ് തെറ്റുകൾ ബ്ലാസ്റ്റേഴ്‌സ് തിരുത്തുന്നു..