in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് ഇരട്ടി ആശ്വാസം;മൂന്ന് താരങ്ങൾ ഇലവനിൽ മടങ്ങിയെത്തുന്നു

കൂടുതൽ താരങ്ങൾ പരിക്കുമാറി ക്യാമ്പിൽ എത്തുകയാണ്. അതിലൊന്ന് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസാണ്.ഈ സീസണിൽ ഒരു മത്സരം പോലും ഈ ഇന്ത്യൻ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മാത്രമല്ല സ്‌ക്വാഡിൽ പോലും ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.അദ്ദേഹം ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് മടങ്ങിവരുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് ഇന്റർനാഷണൽ ബ്രേക്ക് കാരണം വലിയ ഒരു ഇടവേള തന്നെ ലഭിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിൽ ഒക്ടോബർ മൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇനി ഒക്ടോബർ ഇരുപതാം തീയതിയാണ്ഇന്നാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക.

കൊൽക്കത്തയിൽ ഐ എസ് എൽ പുതുമുഖങ്ങളായ മുഹമ്മദൻസ്മായാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവരുടെ ഹോം ഗ്രൗണ്ടിലാണ് കളി നടക്കുക.

നായകൻ അഡ്രിയൻ ലൂണ പരിക്ക് മാറി പൂർണ ആവേശത്തോടെ കളിക്കളത്തിൽ എത്തുന്നു എന്നത് ബ്ലാസ്റ്റേഴ്സിന് ഏറെ ആശ്വസമാണ്.

കൂടുതൽ താരങ്ങൾ പരിക്കുമാറി ക്യാമ്പിൽ എത്തുകയാണ്. അതിലൊന്ന് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസാണ്.ഈ സീസണിൽ ഒരു മത്സരം പോലും ഈ ഇന്ത്യൻ താരത്തിന് കളിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മാത്രമല്ല സ്‌ക്വാഡിൽ പോലും ഇടം നേടാൻ കഴിഞ്ഞിരുന്നില്ല.അദ്ദേഹം ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തുകൊണ്ട് മടങ്ങിവരുകയാണ്. അതുകൊണ്ടുതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ കൂടുതൽ ഓപ്ഷനുകൾ പരിശീലകന് ലഭ്യമായേക്കും.

ഒന്നിൽ പിഴച്ചാൽ മൂന്ന്, തുടർച്ചയായ മൂന്നാമത്തേതിൽ പിഴക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥

എന്തുവാടെ ഇത്👀🔥 കൊൽക്കത്ത ഫാൻസിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഒന്നുമല്ല..