ഡ്യൂറൻഡ് കപ്പ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിലാണ് ഉള്ളത്.അതെ ഗ്രൂപ്പില്‍ തന്നെയാണ് ഗോകുലവും,ബെംഗളൂരു എഫ്‌സി യും.
ഓഗസ്റ്റ് 13 നാണ് ആദ്യ മത്സരം മത്സരത്തിൽ ഗോകുലം ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്ന ഒരു കേരള ഡെർബിയാണ്.
ഇന്ത്യൻ എയർഫോഴ്സ് മറ്റൊരു അംഗം.
കരൺജിത് സിംഗ്, മുഹമ്മദ് സഹീഫ്, സന്ദീപ് സിംഗ്,ഹോർമിപാം, രാഹുൽ കെ പി, വിബിൻ മോഹനൻ,ദിമിത്രിയോസ്
ഡാനിഷ് ഫാറൂഖ്, സൗരവ് മണ്ടൽ, മുഹമ്മദ് ഐമൻ,പ്രീതം കോട്ടാൽ,ബിജോയ്,സുഘം യോയ്‌ഹെൻബ,ബിദ്യാസാഗർ സിംഗ്,സച്ചിൻ സുരേഷ്, മുഹമ്മദ് അസ്ഹർ,
പ്രബീർ ദാസ്,നവോച്ച സിംഗ്,ലെസ്ക്കോവിച്ച്,നിഹാൽ സുധീഷ്,ബ്രയിസ് മിറാണ്ട.ഇതാണ് ടീം.എന്നാൽ ഡ്യൂറന്റ് കപ്പ് ആരംഭിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പ് വരെ ടീമിലേക്ക് താരങ്ങളെ ആഡ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്.