in ,

ഡിബാല ജുവന്റസ് വിടുന്നു.

നിലവിൽ താരം ഫ്രീ ഏജന്റായി ടീം വിടുമെന്നാണ് റിപ്പോർട്ട്‌.2015 ലാണ് ഡിബാല ജുവന്റസിലെത്തിയത്.283 മത്സരങ്ങളിൽ ജുവന്റസിൻ വേണ്ടി പന്ത് തട്ടിയ അദ്ദേഹം 113 ഗോളും 48 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

Dybala and Messi

ജുവന്റസ് സൂപ്പർ താരം പൗളോ ഡിബാല ജുവന്റസ് വിടുന്നു.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ കാര്യം വ്യക്തമാക്കിയത്.

താരം ഫ്രീ ഏജന്റായിയാണ് ക്ലബ്‌ വിടുക .കഴിഞ്ഞ ഒക്ടോബറിൽ താരത്തിന്റെ മുന്നിൽ ജുവന്റസ് 10 മില്യണിന്റെ കരാർ ഓഫർ ചെയ്തിരുന്നു.പക്ഷെ താരം ഈ ഓഫറിൽ സന്തുഷ്ടവാനല്ല എന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത്.

നിലവിൽ താരം ഫ്രീ ഏജന്റായി ടീം വിടുമെന്നാണ് റിപ്പോർട്ട്‌.2015 ലാണ് ഡിബാല ജുവന്റസിലെത്തിയത്.283 മത്സരങ്ങളിൽ ജുവന്റസിൻ വേണ്ടി പന്ത് തട്ടിയ അദ്ദേഹം 113 ഗോളും 48 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

നിലവിൽ താരത്തിന് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ താല്പര്യം കാണിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സുഹൈർ അകത്ത്, സഹൽ പുറത്ത്, ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു…

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് അന്ന് ശ്രമിച്ചിരുന്നു.