in ,

ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചതിന് ശേഷം പരിശീലകന്റെ കരാർ പുതുക്കിയ സന്തോഷവാർത്ത?

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടിയതോടെ ഈസ്റ്റ്‌ ബംഗാൾ എഫ്സി അത്രയധികം സന്തോഷകരമായ സീസണുകളാല്ലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഇതുവരെ ഈസ്റ്റ്‌ ബംഗാളിന് ഒമ്പതാം സ്ഥാനത്തിന്റെ മുകളിലോട്ട് കയറാൻ പറ്റിയിട്ടില്ല

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടിയതോടെ ഈസ്റ്റ്‌ ബംഗാൾ എഫ്സി അത്രയധികം സന്തോഷകരമായ സീസണുകളാല്ലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഇതുവരെ ഈസ്റ്റ്‌ ബംഗാളിന് ഒമ്പതാം സ്ഥാനത്തിന്റെ മുകളിലോട്ട് കയറാൻ പറ്റിയിട്ടില്ല.

അങ്ങനെയുള്ള നേരതാണ് ഈസ്റ്റ്‌ ബംഗാൾ ഈ സീസണിലേക്ക് ഇംഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ കൊണ്ടുവന്നത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടീമിൽ വന്നതോടെ ക്ലബ്ബിൽ പല മാറ്റങ്ങളുമാണ് വന്നത്.

ഈസ്റ്റ്‌ ബംഗാളിന്റെ പരിശീലക്കനാവുന്നത്തിന് മുൻപ് രണ്ട് തവണ ഇന്ത്യയുടെ പരിശീലകനായ വ്യക്തി കൂടിയാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ. അതുകൊണ്ട് തന്നെ ഇന്ത്യൻ ഫുട്ബാളുമായി പരിശീലകൻ അടുത്തറിയാവുന്നതാണ്.

ഇപ്പോഴ് കിട്ടുന്ന റിപ്പോർട്ട്‌ പ്രകാരം സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈസ്റ്റ്‌ ബംഗാൾ എഫ്സി. അടുത്ത രണ്ട് സീസണിലേക്കും കൂടിയുള്ള ഓഫറാണ് ഈസ്റ്റ്‌ ബംഗാൾ നൽകിയിരിക്കുന്നത്.

എന്തിരുനാലും ഈസ്റ്റ്‌ ബംഗാൾ ആരാധകർക്ക് ഇതൊരു സന്തോഷ വാർത്ത കൂടിയാണ്. കഴിഞ്ഞ മത്സരത്തിൽ എത്തിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിനെ വിഴ്ത്തിയ ടീം കൂടിയാണ് ഈസ്റ്റ്‌ ബംഗാൾ.

ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി!!രണ്ട് വിദേശ സൂപ്പർ താരങ്ങൾ ഇന്ന് കളിച്ചേക്കില്ല..

ജീവന്മരണ പോരാട്ടത്തിന് മറീന മച്ചാൻസ് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിൽ?