in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇംഗ്ലണ്ട് ഇതിഹാസ താരം ഇന്ത്യൻ പരിശീലകനോ??

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം അടുത്ത ഇന്ത്യൻ പരിശീലകനോ??. പ്രമുഖ മാധ്യമാമായ IFTWC ന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ ഡേവിഡ് ബെക്കാമാകാൻ സാധ്യതകളേറെ.

indian junior football team

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം അടുത്ത ഇന്ത്യൻ പരിശീലകനോ??. പ്രമുഖ മാധ്യമാമായ IFTWC ന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലകൻ ഡേവിഡ് ബെക്കാമാകാൻ സാധ്യതകളേറെ.

IFTWC യുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയെ ഏഷ്യയുടെ ഉന്നതങ്ങളിലെത്തിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്നും എന്ത് രീതിയിലുള്ള സഹായവും ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി ചെയ്യാൻ താൻ സന്നദ്ധനാണെന്നുമാണ് ബെക്കാം അറിയിച്ചിരിക്കുന്നത് .

നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീം തകർച്ചയുടെ പാതയിലാണ്.97 ആം സ്ഥാനത്ത് ഫിഫ റാങ്കിങ്ങിലുണ്ടായിരുന്ന ടീം സ്റ്റിമാക് സ്ഥാനമേറ്റത്തോടെ 106 സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.അത് കൊണ്ട് തന്നെ നിലവിലെ പരിശീലകനെ പുറത്താക്കാൻ സാധ്യതകേളേറെയാണ്.

ബെക്കാം പരിശീലക സ്ഥാനമേറ്റെടുത്താൽ അത് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ ഊർജമാകും നൽകുക.

മെസ്സി തിരകെ വരുമോ?? ബാർസ പ്രസിഡന്റ്‌ പ്രതികരിക്കുന്നു.

അടുത്ത സീസണിൽ മൂന്ന് ഇന്ത്യൻ ടീമുകൾക്ക് AFC ലീഗ് കളിക്കാം ബ്ലാസ്റ്റേഴ്‌സിനും സാധ്യത…