in , , ,

LOVELOVE OMGOMG

പ്രീമിയർ ലീഗ് കിരീടം മാഞ്ചെസ്റ്റെർ സിറ്റി കൈവിടുമോ

നിർണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ സമനില വഴങ്ങി മാഞ്ചെസ്റ്റെർ സിറ്റി.

പ്രീമിയർ ലീഗ് കിരീടം മാഞ്ചെസ്റ്റെർ സിറ്റി കൈവിടുമോ Title Race ഇൽ മുൻപന്തിയിലുള്ള സിറ്റി തന്നെയാണ് മത്സരത്തിൽ മേധാവിത്യം പുലർത്തിയത്. പക്ഷെ ഗോളെന്നുറച്ച ഷോട്ടുകൾക്കു പോസ്റ്റും ലഭിച്ച മികച്ച അവസരങ്ങൾ ബെർണാർഡോ സിൽവക്കും കൺവെർട് ചെയ്തു ഗോളാക്കിമാറ്റാൻ പറ്റാതിരുന്നതോടെ സിറ്റി അർഹിച്ച വിജയം കൈവിടുക ആയിരുന്നു.

Title Race ഇൽ മുൻപന്തിയിലുള്ള സിറ്റി തന്നെയാണ് മത്സരത്തിൽ മേധാവിത്യം പുലർത്തിയത്. പക്ഷെ ഗോളെന്നുറച്ച ഷോട്ടുകൾക്കു പോസ്റ്റും ലഭിച്ച മികച്ച അവസരങ്ങൾ ബെർണാർഡോ സിൽവക്കും കൺവെർട് ചെയ്തു ഗോളാക്കിമാറ്റാൻ പറ്റാതിരുന്നതോടെ സിറ്റി അർഹിച്ച വിജയം കൈവിടുക ആയിരുന്നു.

അടുത്ത മത്സരത്തിൽ ലിവർപൂൾ അർസ്സെനലിനെ പരാജയപ്പെടുത്തിയാൽ 69 പോയിന്റുമായി കേവലം ഒരു പോയിന്റിന്റെ വ്യത്യസം മാത്രമേ സിറ്റിയുടെ ഉണ്ടാകു.

അങ്ങനെ ആയാൽ സിറ്റിയും ലിവർപൂളും തമ്മിൽ വരാനിരിക്കുന്ന മത്സരം ലീഗ് ചാംപ്യൻമാരെ നിർണയിക്കുന്നതിൽ അവിഭാജ്യ ഘടകം ആകും.

അമിത പ്രതിരോധത്തിലേക്ക് പോകില്ലെന്ന് ഇവാൻ വുകമനോവിച്..

കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്ന് ഖബ്ര..