in

പരിക്ക് മാറി ബേയ്ലി ആഫ്രിക്കൻ നേഷൻസ് കപ്പിലേക്ക്…

പരിക്ക് മാറി ആഫ്രിക്കൻ നേഷൻ കപ്പിനായി ബെയ്‌ലി കാമറൂണിലേക്ക്. ഫെബ്രുവരി 6 ന്ന് അവസാന വിസിൽ മുഴുങ്ങുമ്പോൾ ആ കിരീടത്തിൽ ബെയ്‌ലി ചുംബിക്കട്ടെ..

എറിക് ബേയ്ലി ആഫ്രിക്കൻ നേഷൻ കപ്പിലേക്ക്.ഈ ആയച്ച തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപിനുള്ള ഐവറി കോസ്റ്റ് ടീമിലേക്ക് ബേയ്ലി തെരെഞ്ഞെടുക്കപ്പെട്ടു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം അദ്ദേഹം കളിച്ചിരുന്നില്ല. കാമറൂണിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ബെർൺലിക്ക് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം പരിക്ക് കാരണം സബ്സ്ടിട്യൂട്ട് ചെയ്യപ്പെടുകയുണ്ടായി.

ഐവറി കോസ്റ്റിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനൽ വരെ ടീമിനെ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് അയാൾ .മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു താരമായ അമദിന് ഐവറി കോസ്റ്റ് ടീമിലേക്കുള്ള വാതിലുകൾ തുറന്നു കിട്ടിയില്ല.

ജനുവരി 12 ന്ന് ഇക്വടോറിയൽ ഗുനിയക്ക് എതിരയാണ് ഐവറി കോസ്റ്റിന്റെ ആദ്യത്തെ മത്സരം. അൽജീരിയക്ക് എതിരെ ജനുവരി 20 ന്ന് നടക്കുന്ന മത്സരമാണ് ഐവറി കോസ്റ്റ് ന് കടുപ്പമേറിയത്.ഫെബ്രുവരി 6 ന്ന് ആണ് ഫൈനൽ

അറബ് കപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചു ഹാനിബാൽ ട്യൂണിഷ്യൻ ടീമിൽ ഇടപിടിച്ചിട്ടുണ്ട്.ബൈലിക്കും ഹാനിബാലിനും നല്ല ഒരു ടൂർണമെന്റ് ആശംസിച്ചു കൊണ്ട് നിർത്തുന്നു..

ആദ്യ 15-ൽ ഇടം നേടി മെസ്സിയും റൊണാൾഡോയും, ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഫോബ്സ്…

ഫൽക്കാവോയോട് തങ്ങൾ ചെയ്ത ചതി ക്രിസ്ത്യാനോയോട് ചെയ്യരുതെന്ന് യുണൈറ്റഡ് ഇതിഹാസം…