in

LOVELOVE

അന്താരാഷ്‌ട്ര മത്സരത്തിലെ തിരിച്ചു വരവ് ഗംഭീരമാക്കി ക്രിസ്റ്റിയൻ എറിക്‌സൺ ❤️❤️❤️

മായാജാല പ്രകടങ്ങൾ ഇനി അങ്ങ് ഖത്തറിൽ കാണാം നമുക്ക് ഡെന്മാർക്കിൽ നിന്നും എറിക്സണിൽ നിന്നും

യൂറോ 2020 യുടെ നൊമ്പരം ആയിരുന്നു ക്രിസ്ത്യൻ എറിക്‌സൺ. ഫിൻലാൻഡുമായുള്ള മത്സരത്തിനിടയിൽ കുഴഞ്ഞു വീണ അദ്ദേഹം ഫുട്‍ബോളിലേക്ക് മടങ്ങി വരണം എന്ന് അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു.
ഇന്റർമിലാനുമായുള്ള കോൺട്രാക്ട് മ്യുചലി ക്യാൻസൽ ചെയ്ത അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ് ബ്രെന്റ്ഫോടുമായി ഈയടുത്തു കോൺട്രാക്ട് സൈൻ ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ രാജ്യത്തിനായി ബൂട്ട് കെട്ടിയ രണ്ടു മത്സരങ്ങളിലും ഗോളുകൾ ⚽️⚽️ കണ്ടെത്തി തന്റെ പ്രതിഭക്കു മങ്ങൽ ഏറ്റില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. രണ്ടും കിടിലം ഗോളുകൾ ആയിരുന്നു എന്നത് എറിക്സന്റെ കാൽപ്പന്തു മായാജാലത്തിന്റെ മറ്റൊരു ഏട്.???

ബാക്കി അങ്ങ് ഖത്തറിൽ. അത്തറിന്റെ മണമുള്ള ഖത്തറിൽ.

അപരാചിത കുതിപ് തുടർന്ന് ബ്രസീലും അർജന്റീനയും.

ആഫ്രിക്കൻ കരുത്തരില്ലാതെ ഖത്തർ വേൾഡ് കപ്പ്