in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ന്യുക്യാമ്പിലേക്ക് ഹാലൻഡ് എത്തുന്നു..

ഹാലൻഡ് ഈ കരാർ ഒപ്പം വെച്ച് ന്യു ക്യാമ്പിൽ എത്തുമെന്നാണ് ഓരോ ബാർസലോന ആരാധകരും പ്രതീക്ഷിക്കുന്നതു.താരത്തിന് വേണ്ടി റയൽ മാഡ്രിഡും മാഞ്ചേസ്റ്റർ യുണൈറ്റഡും ശക്തമായി രംഗത്തുണ്ട്.

എഫ് സി ബാർസലോണ ആരാധകർക്ക് സന്തോഷവാർത്ത. ബോറുസിയ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സൂപ്പർ താരം ഏർലിംഗ് ഹാലൻഡ് എഫ് സി ബാർസലോണയിലേക്ക്.

ബാർസലോണയിലേക്ക് ഹാലാണ്ടിനെ ആകർഷിക്കുന്നത് ബാർസ അദ്ദേഹത്തിന്റെ മുന്നിലേക്ക് നീട്ടിയ കരാർ തന്നെയാണ്.ഓരോ സീസണിലും പ്രതിഫലം വർധിക്കുന്ന രീതിയിലാണ് ബാർസ വെച്ച് നീട്ടിയിരിക്കുന്ന കരാർ.

അഞ്ചു വർഷമാണ് കരാറിന്റെ കാലാവധി.ഈ അഞ്ചു സീസണുകളിലായി 190 മില്യൺ യൂറോ അദ്ദേഹത്തിന് ലഭിക്കും.ആദ്യത്തെ വർഷം ഇരുപതു മില്യൺ യൂറോ, രണ്ടാം വർഷം മുപ്പതു മില്യൺ യൂറോ എന്നിങ്ങനെ തുടങ്ങി അവസാന രണ്ടു വർഷങ്ങളിൽ നാൽപതു മുതൽ അൻപത്തിയഞ്ചു മില്യൺ വരെ പ്രതിഫലം നൽകുന്ന കരാറാണ് ഹാലാൻഡിനു മുന്നിൽ വെച്ചിരിക്കുന്നത്.

ഹാലൻഡ് ഈ കരാർ ഒപ്പം വെച്ച് ന്യു ക്യാമ്പിൽ എത്തുമെന്നാണ് ഓരോ ബാർസലോന ആരാധകരും പ്രതീക്ഷിക്കുന്നതു.താരത്തിന് വേണ്ടി റയൽ മാഡ്രിഡും മാഞ്ചേസ്റ്റർ യുണൈറ്റഡും ശക്തമായി രംഗത്തുണ്ട്.

ഷെയിൻ വോണ് മരണപെട്ടു…

നെയ്മറുടെ പ്രിയപ്പെട്ട താരം മെസ്സിയല്ല, ആദ്യ മൂന്നിൽ ക്രിസ്ത്യനോയുമില്ല..