in , ,

ഇവാൻ ഐ സ് എൽ നഷ്ടമാവില്ല?

പത്തു മത്സരങ്ങളിലാണ് ഇവാൻ വിലക്ക് ഉണ്ടാവുക ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ആണ് വിലക്കിയത് എന്നാൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ നടത്തുന്ന ഒരു ടൂർണമെന്റാണ് സൂപ്പർ കപ്പ് എന്നാൽ അത് കൊണ്ട് സൂപ്പർ കപ്പ് കൂട്ടും.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് സൂപ്പർ കപ്പ് വിലക്ക് നേരിടും എന്ന് ഉറപ്പാണ് ഇവാൻ പകരം ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായി സേവനം ചെയ്യുന്ന ഇഷ്ഫാഖ് അഹമ്മദ് ആവും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ പരിശീലകൻ.

പത്തു മത്സരങ്ങളിലാണ് ഇവാൻ വിലക്ക് ഉണ്ടാവുക ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ആണ് വിലക്കിയത് എന്നാൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ നടത്തുന്ന ഒരു ടൂർണമെന്റാണ് സൂപ്പർ കപ്പ് എന്നാൽ അത് കൊണ്ട് സൂപ്പർ കപ്പ് കൂട്ടും.

ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു മത്സരത്തിലാണ് ഇവാൻ വിലക്ക് വരാൻ കാരണം നിലവിൽ ഇവനും കൂട്ടരും മാപ്പ് പറയേണ്ടി വന്നിട്ടുണ്ട് എന്നാൽ ആരാധകർ ഇവാൻ പൂർണ പിന്തുണയാണ്.

ഫാൻസിന്റെ ഇഷ്ടതാരം കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു?

പുതിയ പരിശീലകൻ കീഴിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ ഇറങ്ങുമ്പോൾ