വിവാദ ഫ്രീകിക്ക് ഗോളിൽ റഫറി ക്രിസ്റ്റൽ ജോണിനെതിരെ വീഡിയോ തെളിവുകൾ നിരത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ മുമ്പിൽ ഇവാൻ ഈ തെളിവുകൾ സമർപ്പിക്കും.
സുനിൽ ഛേത്രി നേടിയ വിവാദ ഗോളിലാണ് ഈ സംഭവം കോച്ച് ഇവാൻ തന്റെ ടീമിലെ താരങ്ങളെ തിരികെ വിളിച്ചു മത്സരത്തിൽ ബംഗളൂരു വിജയിച്ചു.
ഇപ്പോള്‍ ഇതാ അതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഐഎഫ്എഫ് ബ്ലാസ്റ്റേഴ്സിനും ഇവാനും ചാര്‍ജ് നോട്ടീസ് അയച്ചുവെന്നാണ് വാര്‍ത്തകള്‍. ടീമിന്റെയും കോച്ചിന്റെയും മറുപടിയും നിലപാടും തേടാനാണ് ഇത്തരം ഒരു നോട്ടീസ് അയച്ചിരിക്കുന്നത്.
ശക്തമായ തെളിവുകൾ റഫറിക്കെതിരെ നിരത്താൻ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഒരുങ്ങും.അതോടെ റഫറിക്ക് പണി വരും.