in ,

LOLLOL LOVELOVE AngryAngry CryCry OMGOMG

ഇനിയെസ്റ്റ ഈസ്റ്റ്‌ ബംഗാളിലേക്ക്, താരത്തിന്റെ ഏജന്റിന് പറയാനുള്ളത് ഇതാണ്..

പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. EI SAMAY ന്നെ ഉദ്ധരിച്ചു കൊണ്ടായിരുന്നു അവരുടെ റിപ്പോർട്ട്‌. നമുക്ക് ആ റിപ്പോർട്ട്‌ ഒന്നു പരിശോധിക്കാം.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ് ഫീൽഡറായ ആൻഡ്രേ ഇനിയെസ്റ്റ ഈസ്റ്റ്‌ ബംഗാളിലേക്ക് ചേക്കേറുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഏജന്റായ റികാർഡോ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്.

പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. EI SAMAY ന്നെ ഉദ്ധരിച്ചു കൊണ്ടായിരുന്നു അവരുടെ റിപ്പോർട്ട്‌. നമുക്ക് ആ റിപ്പോർട്ട്‌ ഒന്നു പരിശോധിക്കാം.

ഇനിയെസ്റ്റ ഇന്ത്യയിലേക്ക് എന്നാ അഭ്യൂഹങ്ങൾക്ക് ഇടയിലാണ് താരത്തിന്റെ ഏജന്റിന്റെ ഈ പ്രസ്താവന. ജെ ലീഗിൽ നിന്ന് താരം ഇന്ത്യൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിലേക്ക് ചേക്കേറുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ താരത്തിന്റെ ഏജന്റ് നിഷേധിച്ചു.

നിലവിൽ താരം കളിക്കുന്ന ജപ്പാൻ ക്ലബ്ബിൽ ഇനിയെസ്റ്റക്ക്‌ 2024 വരെ കരാറുണ്ട്. താരത്തിന്റെ നിലവിലുള്ള മാർക്കറ്റ് വാല്യൂ 166.64 മില്യൺ ഇന്ത്യൻ രൂപയാണ്. സ്പെയിൻ ഒപ്പം ലോകക്കപ്പും യൂറോ കപ്പും ബാർസലോണക്ക്‌ ഒപ്പം ഒട്ടേറെ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

വീണ്ടും എസ്ഡിയുടെ കിടിലൻ നീക്കം; കഴിഞ്ഞ സീസണിലെ മിന്നും താരത്തിന് പുതിയ കരാർ നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത; സൂപ്പർ താരം അടുത്ത സീസണിലും തുടരും