in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഫെറാൻ കോറോമീനൊസിനെ മലർത്തിയടിച്ചു?ബ്ലാസ്റ്റേഴ്സിന്റെ മോംഗിൽ അണ്ണൻ ഹാട്രിക് ഹീറോ??

ഐഎസ്എൽ ആരാധകരുടെ ഇഷ്ടതാരമായ സ്പാനിഷ് താരം ഫെറാൻ കോറോമീനൊസിനെ പോലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഒരുപക്ഷെ ഇത്രയും മികച്ച ഒരു ഗോൾ സ്കോറർ വേറെ ഉണ്ടായിട്ടുണ്ടാവില്ല.

ഐഎസ്എൽ ആരാധകരുടെ ഇഷ്ടതാരമായ സ്പാനിഷ് താരം ഫെറാൻ കോറോമീനൊസിനെ പോലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഒരുപക്ഷെ ഇത്രയും മികച്ച ഒരു ഗോൾ സ്കോറർ വേറെ ഉണ്ടായിട്ടുണ്ടാവില്ല.

എഫ്സി ഗോവയോടൊപ്പം പന്ത് തട്ടിയ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായിരുന്നു. താരം ഇപ്പോൾ സ്പെയിനിലെ പ്രമുഖ സേവൻസ് ലീഗായ കിങ്‌സ് ലീഗിൽ കളിക്കുകയാണ്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിച്ച വിക്ടർ മോംഗിൽ എന്ന സ്പാനിഷ് താരവും ഇപ്പോൾ കിങ്‌സ് ലീഗിലാണ് കളിക്കുന്നത്.

കഴിഞ്ഞ ദിവസം ഇരു താരങ്ങളും ഏറ്റുമുട്ടിയ മത്സരത്തിൽ കോറോമിനോസും മോംഗിലും ഹാട്രിക് നേടിയ തകർപ്പൻ മത്സരത്തിൽ വിക്ടർ മോംഗിൽന്റെ ടീം വിജയിച്ചു.

കുനിസ്‌പോർട്സിന് വേണ്ടി പന്ത് തട്ടിയ ഫെറാൻ കോറോമീനൊസ് നാല് ഗോളുകൾ സ്കോർ ചെയ്തെങ്കിലും, മൂന്നു ഗോളുകലുമായി ടീമിനെ നയിച്ച വിക്ടർ മോംഗിൽ റയോ ഡി ബാഴ്സലോനയെ 7-6 ന് വിജയിപ്പികയായിരുന്നു.

മത്സരത്തിൽ ആദ്യം കോറോയിലൂടെ ഗോൾ നേടി തുടങ്ങിയെങ്കിലും അവസാന നിമിഷങ്ങളിൽ വിക്ടർ മോംഗിൽ ഇരട്ടഗോളുകൾ നേടി ടീമിനെ തോൽവിയിൽ നിന്നും വിജയതിലെത്തിച്ചു.

രണ്ട് വിദേശ താരങ്ങൾ?ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള അഞ്ച് താരങ്ങൾ ഇവരാണ്..

ക്രിസ്റ്റ്യാനോക്കും മെസ്സിക്കും ഒപ്പം സ്ഥാനം, ഒടുവിൽ നമ്മുടെ നായകനും വിരമിക്കുന്നു?