in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഫിഫ അംഗീകരിക്കുന്നു!ഇനി ഇന്ത്യക്കും ലോകകപ്പ് സ്വപ്നം കാണാം?

നിലവിലുള്ള 34 ടീമുകളിൽ നിന്ന് 48 ടീമുകളാക്കി അത് ഉയർത്താൻ ഫിഫ ഒരുങ്ങി കഴിഞ്ഞു.ഈ പുതിയ ഫോർമാറ്റിൽ പല രാജ്യങ്ങളും ലോകകപ്പ് സ്വപ്നം കാണാം.

2026 ലെ ലോകകപ്പിന് ഫിഫ പുതിയ നയങ്ങൾ കൊണ്ടു വരുന്നു.ഖത്തർ ലോകകപ്പ് സമയത്ത് തന്നെ ഫിഫ ഇതിൽ വ്യക്തതകൾ വരുത്തിയിരുന്നു.ടീമുകളുടെ എണ്ണം ഇതോടെ ഉയരും എന്ന് ഉറപ്പായി.

അമേരിക്ക മെക്സിക്കോ എന്നിവിടങ്ങളിൽ വെച്ചാണ് ലോകകപ്പ് 2026ൽ നടക്കുന്നത് .രണ്ട് അമേരിക്കൻ രാജ്യങ്ങളിലാണ്.

നിലവിലുള്ള 34 ടീമുകളിൽ നിന്ന് 48 ടീമുകളാക്കി അത് ഉയർത്താൻ ഫിഫ ഒരുങ്ങി കഴിഞ്ഞു.ഈ പുതിയ ഫോർമാറ്റിൽ പല രാജ്യങ്ങളും ലോകകപ്പ് സ്വപ്നം കാണാം.

ഇന്ത്യ പോലെ ലോകകപ്പ് സ്വപ്നം കാണുന്ന ഒരുപാട് രാജ്യങ്ങൾക്ക് ഫിഫയുടെ ഈ നടപടി ഏറെ പ്രതീക്ഷയാണ്.

കിടിലൻ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി?

മലയാളി താരങ്ങൾ ഇല്ലാതെ ഇന്ത്യൻ ഫുട്‍ബോൾ ടീം.