in , , , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു ഫിഫ…

നിലവിൽ കേരള ഫുട്ബോൾ ഏറ്റവും മികച്ചു തന്നെയാണ് നിൽക്കുന്നത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമുകൾ എല്ലാം ഓരോ ടൂർണമെന്റുകളിലും മനോഹരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.സന്തോഷ്‌ ട്രോഫി കൂടി നേടി കേരള ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയരുവാൻ വേണ്ടിയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗും സന്തോഷ്‌ ട്രോഫിയുമായി കേരള ഫുട്ബാൾ ആരാധകർ ആവേശത്തിലാണ്. ഈ ആവേശത്തിന്റെ തിരി ഒന്ന് കൂടി ആളികത്തുന്നതാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു ഫിഫ.

കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു കൊണ്ട് ഇപ്പോൾ ഫിഫ രംഗത്ത് വന്നിരിക്കുകയാണ് . മൈതാനം എന്ന പേരിട്ട ഒരു ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുയാണ് ഫിഫ. കേരള ഫുട്ബോളിനെ പറ്റിയാണ് ഈ ഡോക്യൂമെന്ററി പ്രതിവാദിക്കുന്നത്.

അഭിമാനപൂർവ്വം അവതരിപ്പിക്കുന്ന ‘മൈതാനം’, ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ അഭിനിവേശത്തെ സ്‌നേഹപൂർവം അവതരിപ്പിക്കുന്നു എന്നാ അടിക്കുറിപോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുന്നത്.RS 1 WORLDWIDE ന്റെ സഹായത്തോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പൂർത്തിയാക്കിരിക്കുന്നത് .ഫിഫയുടെ പ്ലാറ്റ് ഫോമുകളിൽ നമുക്ക് ഈ ഡോക്യൂമെന്ററി ആസ്വദിക്കാവുന്നതാണ്.

നിലവിൽ കേരള ഫുട്ബോൾ ഏറ്റവും മികച്ചു തന്നെയാണ് നിൽക്കുന്നത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമുകൾ എല്ലാം ഓരോ ടൂർണമെന്റുകളിലും മനോഹരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.സന്തോഷ്‌ ട്രോഫി കൂടി നേടി കേരള ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് ഉയരുവാൻ വേണ്ടിയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്

പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു…

കേരളത്തിന് വിജയ ആശംസകൾ നേർന്നു കായിക മന്ത്രി..