in

LOVELOVE

ഫിഫ ദി ബെസ്റ്റ് മെൻസ് അവാർഡ് 2021- നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചു…??

2021 ഫിഫ ദി ബെസ്റ്റ് പുരുഷ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ സൂപ്പർ താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുറത്തു വിട്ട നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ്…

fifa-best-mens-award

2021 വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പുറത്തു വിട്ടു. ഫിഫ ദി ബെസ്റ്റ് അവാർഡിനുള്ള വോട്ടിംഗ് പ്രക്രിയ നവംബർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, 2021 ഡിസംബർ 10 വെള്ളിയാഴ്ചയാണ് വോട്ടിങ് അവസാനിക്കുക. ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റായ FIFA. Com ൽ ആണ് വോട്ട് ചെയ്യേണ്ടത്.

എന്നാൽ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുസ്കാസ് അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ ലിസ്റ്റ് ഫിഫ പിന്നീട് പ്രസിദ്ധീകരിക്കും. 2022 ജനുവരി 17-നാണ് ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് വിജയികളെ ഫിഫ പ്രഖ്യാപിക്കുക.

fifa-best-mens-award

2021 ഫിഫ ദി ബെസ്റ്റ് പുരുഷ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ സൂപ്പർ താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുറത്തു വിട്ട നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ്…

– കരിം ബെൻസെമ ( ഫ്രാൻസ് / റയൽ മാഡ്രിഡ്)

-കെവിൻ ഡി ബ്രൂയിൻ (ബെൽജിയം / മാഞ്ചസ്റ്റർ സിറ്റി)

– ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ /മാഞ്ചസ്റ്റർ യുണൈറ്റഡ്)

– എർലിംഗ് ഹാലാൻഡ് (നോർവേ /ബൊറൂസിയ ഡോർട്ട്മുണ്ട്)

– ജോർജിഞ്ഞോ (ഇറ്റലി / ചെൽസി )

– എൻ’ഗോളോ കാന്റെ (ഫ്രാൻസ് / ചെൽസി )

– റോബർട്ട് ലെവൻഡോസ്‌കി (പോളണ്ട് / ബയേൺ മ്യൂണിക്ക് )

– കൈലിയൻ എംബാപ്പെ (ഫ്രാൻസ് / പാരീസ് സെന്റ് ജെർമെയ്ൻ)

– ലയണൽ മെസ്സി (അർജന്റീന / പാരീസ് സെന്റ് ജെർമെയ്ൻ)

– നെയ്മർ ജൂനിയർ (ബ്രസീൽ / പാരീസ് സെന്റ് ജെർമെയ്ൻ)

– മുഹമ്മദ് സലാഹ് (ഈജിപ്ത് / ലിവർപൂൾ )

പരിക്ക്, ആദ്യ ടെസ്റ്റിൽ Kl രാഹുലും പുറത്ത്, സൂര്യകുമാർ പകരക്കാരൻ??

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ നെയ്മറും, യുണൈറ്റഡ് ഞെട്ടിക്കുന്നു