in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫുട്ബോളിൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരങ്ങളാണ് ഫൈനലുകളെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

നാളത്തെ മത്സരത്തിലും തങ്ങൾ കളിക്കുന്നത് അതിയായി പ്രചോദിക്കപ്പെട്ട് കൊണ്ടാണ്. ഓരോ ഫുട്ബോളറും ജീവിക്കുന്നത് തന്നെ ഫൈനൽ മത്സരങ്ങൾ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാൻ വേണ്ടിയാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.

Ivan and his for trump cards in KBFC

ഫുട്ബോളിൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരങ്ങളാണ് ഫൈനലുകളെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൻ മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് പരിശീലകൻ മനസ്സ് തുറന്നത്.ഇവാൻ വുകമനോവിചിന്റെ വാക്കുകളിലേക്ക്.

കളിക്കാരനായും പരിശീലകനായും താൻ ഫൈനൽ കളിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ താൻ പറയുന്നു,ഫുട്ബോളിൽ കളിക്കാൻ ഏറ്റവും എളുപ്പമുള്ള മത്സരം ഫൈനലുകളാണ്.

തങ്ങൾ ഈ മത്സരങ്ങളിൽ അതിയായി ശ്രദ്ധ കേന്ദ്രകരിക്കും. അതിയായി പ്രചോദിക്കപ്പെടും. അത് കൊണ്ട് തന്നെ തങ്ങളുടെ കളി മികവ് മറ്റൊരു തരത്തിലേക്ക് ഉയരും.

നാളത്തെ മത്സരത്തിലും തങ്ങൾ കളിക്കുന്നത് അതിയായി പ്രചോദിക്കപ്പെട്ട് കൊണ്ടാണ്. ഓരോ ഫുട്ബോളറും ജീവിക്കുന്നത് തന്നെ ഫൈനൽ മത്സരങ്ങൾ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാൻ വേണ്ടിയാണെന്നും ഇവാൻ കൂട്ടിച്ചേർത്തു.

എൽ ക്ലാസിക്കോ

മൊയീൻ അലി എത്താൻ വൈകും, BCCI ഇടപെട്ടിട്ടും വൈകുന്നു, CSK പ്രശ്നത്തിൽ.